ജോൺ ലെനൻ കത്തുകൾ
Rating:
0%
In stock
Regular Price ₹175.00 -20% Special Price ₹140.00

ഞങ്ങളെപ്പറ്റി ഓർക്കുന്ന അടുത്ത അവസരത്തിൽ, ഓർമ്മിക്കുക, ഞങ്ങളുടെ നിശബ്ദത സ്നേഹത്തിന്റെ നിശബ്ദതയാണ്, ഉദാസീനതയുടേതല്ല. ഓർക്കുക, ഞങ്ങൾ എഴുതുന്നത് ആകാശത്താണ്, കടലാസിനു പകരം.അതാണു ഞങ്ങളുടെ പാട്ട്. കണ്ണുയർത്തി വാനത്തേയ്ക്കു നോക്കൂ. ഞങ്ങളുടെ സന്ദേശം അവിടെയുണ്ട്. കണ്ണുകൾ വീണ്ടുമുയർത്തി ചുറ്റിലും നോക്കൂ, നിങ്ങൾ കാണും, ഞങ്ങളപ്പോൾ ആകാശത്തു നടക്കുകയാണ്. ഭൂമിയിലേക്കു നീളുന്ന ആകാശത്ത്. നമ്മളെല്ലാം ആകാശത്തിന്റെ ഭാഗമാണ്. ഭൂമിയുടേതെന്നതിലുമേറെ. ഓർക്കുക, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു.

Product: ജോൺ ലെനൻ കത്തുകൾ are being added to cart ...
x
x
Product: ജോൺ ലെനൻ കത്തുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഞങ്ങളെപ്പറ്റി ഓർക്കുന്ന അടുത്ത അവസരത്തിൽ, ഓർമ്മിക്കുക, ഞങ്ങളുടെ നിശബ്ദത സ്നേഹത്തിന്റെ നിശബ്ദതയാണ്, ഉദാസീനതയുടേതല്ല. ഓർക്കുക, ഞങ്ങൾ എഴുതുന്നത് ആകാശത്താണ്, കടലാസിനു പകരം.അതാണു ഞങ്ങളുടെ പാട്ട്. കണ്ണുയർത്തി വാനത്തേയ്ക്കു നോക്കൂ. ഞങ്ങളുടെ സന്ദേശം അവിടെയുണ്ട്. കണ്ണുകൾ വീണ്ടുമുയർത്തി ചുറ്റിലും നോക്കൂ, നിങ്ങൾ കാണും, ഞങ്ങളപ്പോൾ ആകാശത്തു നടക്കുകയാണ്. ഭൂമിയിലേക്കു നീളുന്ന ആകാശത്ത്. നമ്മളെല്ലാം ആകാശത്തിന്റെ ഭാഗമാണ്. ഭൂമിയുടേതെന്നതിലുമേറെ. ഓർക്കുക, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോൺ ലെനൻ
പ്രസാധകർ പ്രീമിയർ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജോൺ ലെനൻ കത്തുകൾ