ജൂലൈ നക്ഷത്രങ്ങൾ - കേശവദേവ് മുതൽ കാർട്ടൂണിസ്റ്റ് ശങ്കർ വരെ
Rating:
0%
In stock
Regular Price ₹125.00 -10% Special Price ₹112.50

സ്‌കൂൾ പാഠ്യപദ്ധതികളിൽ പ്രൊജക്റ്റുകൾക്കും അസൈൻമെന്റുകൾക്കും ഉപയോഗപ്രദമാകുന്ന കൃതി. വ്യത്യസ്ത തലങ്ങളിലുള്ള മഹാന്മാരുടെയും എഴുത്തുകാരുടെയും ശാസ്ത്രജ്ഞരുടെയും ജീവിതം രേഖപ്പെടുത്തുന്ന കൈപ്പുസ്തകം.

Product: ജൂലൈ നക്ഷത്രങ്ങൾ - കേശവദേവ് മുതൽ കാർട്ടൂണിസ്റ്റ് ശങ്കർ വരെ are being added to cart ...
x
x
Product: ജൂലൈ നക്ഷത്രങ്ങൾ - കേശവദേവ് മുതൽ കാർട്ടൂണിസ്റ്റ് ശങ്കർ വരെ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സ്‌കൂൾ പാഠ്യപദ്ധതികളിൽ പ്രൊജക്റ്റുകൾക്കും അസൈൻമെന്റുകൾക്കും ഉപയോഗപ്രദമാകുന്ന കൃതി. ജൂലൈ മാസവുമായി ബന്ധപ്പെട്ട മഹദ് വ്യക്തികളായ പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ, കാർട്ടൂണിസ്റ്റ് ശങ്കർ, കണ്ടത്തിൽ വറുഗീസ് മാപ്പിള, ജോൺ ഡാൾൺ, ഗ്രിഗർ മെൻഡൽ തുടങ്ങിയ ശാസ്ത്ര സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രഗദ്ഭരുടെ ജീവചരിത്രനുറുങ്ങുകൾ. വ്യത്യസ്ത തലങ്ങളിലുള്ള മഹാന്മാരുടെയും എഴുത്തുകാരുടെയും ശാസ്ത്രജ്ഞരുടെയും ജീവിതം രേഖപ്പെടുത്തുന്ന കൈപ്പുസ്തകം.

വിശദാംശങ്ങൾ

ISBN 9387357872
ഗ്രന്ഥകർത്താക്കൾ ഗിഫു മേലാറ്റൂർ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജൂലൈ നക്ഷത്രങ്ങൾ - കേശവദേവ് മുതൽ കാർട്ടൂണിസ്റ്റ് ശങ്കർ വരെ
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട