കെ എൻ പണിക്കർ ചരിത്രമെന്ന പോർക്കളം
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

"ഒരു ചരിത്രകാരനെന്ന നിലയ്ക്കും ബുദ്ധിജീവി എന്ന നിലയ്ക്കും കെ എൻ പണിക്കരുടെ ധൈഷണിക സംഭാവനകൾ അക്കാദമിക ലോകത്തും പൊതുസമൂഹത്തിലുമുള്ള ആർക്കും അവഗണിക്കാനാകില്ല. അധിനിവേശകാല ഇന്ത്യയുടെ ചരിത്ര വിശേഷകൻ എന്ന നിലയിലാണ് കെ എൻ പണിക്കർ പൊതുവിൽ അറിയപ്പെടുന്നത്". - റൊമില ഥാപ്പർ

Product: കെ എൻ പണിക്കർ ചരിത്രമെന്ന പോർക്കളം are being added to cart ...
x
x
Product: കെ എൻ പണിക്കർ ചരിത്രമെന്ന പോർക്കളം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"ഒരു ചരിത്രകാരനെന്ന നിലയ്ക്കും ബുദ്ധിജീവി എന്ന നിലയ്ക്കും കെ എൻ പണിക്കരുടെ ധൈഷണിക സംഭാവനകൾ അക്കാദമിക ലോകത്തും പൊതുസമൂഹത്തിലുമുള്ള ആർക്കും അവഗണിക്കാനാകില്ല. അധിനിവേശകാല ഇന്ത്യയുടെ ചരിത്ര വിശേഷകൻ എന്ന നിലയിലാണ് കെ എൻ പണിക്കർ പൊതുവിൽ അറിയപ്പെടുന്നത്". - റൊമില ഥാപ്പർ

" കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി കെ എൻ പണിക്കർ നടത്തിപ്പോന്ന സാംസ്‌കാരിക വിമർശനം ഹിന്ദുത്വ ആശയങ്ങളുടെ വളർച്ചയെ സൈദ്ധാന്തികമായും പ്രായോഗികമായും തുറന്നുകാട്ടുവാൻ ഏറെ സഹായിച്ചിട്ടുണ്ട്. ഗ്രാംഷിയുടെ പാത പിന്തുടർന്ന് ബുദ്ധിജീവികളുടെ സാമൂഹ്യപ്രസ്ഥാനങ്ങളിലുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളും സാംസ്‌കാരിക വിമർശനത്തെ ഏറെ സഹായിച്ചിട്ടുണ്ട്. - കെ എൻ ഗണേഷ്

വിശദാംശങ്ങൾ

ISBN 9387842711
ഗ്രന്ഥകർത്താക്കൾ ഡോ പി ജെ വിൻസെന്റ്
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കെ എൻ പണിക്കർ ചരിത്രമെന്ന പോർക്കളം
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട