കെ പി ഉദയഭാനു
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

ചലച്ചിത്രലോകത്തിന്റെ ആർഭാടങ്ങളിൽനിന്നും വേർപെട്ട് നന്മയുടെയും സ്നേഹത്തിന്റെയും വിശാലഭൂമികയിലൂടെ സഞ്ചരിച്ച നിർമ്മലനായ ഗായകന്റെ ജീവിതത്തെയും സംഗീത സംഭാവനകളെയും ആഴത്തിൽ പരിശോധനയ്ക്കു വിധേയമാക്കുന്ന കൃതി. ചലച്ചിത്ര പഠിതാക്കൾക്കും സംഗീത ഗവേഷകർക്കും ഉപകാരപ്രദമാകുന്ന പഠന ഗ്രന്ഥം.

Product: കെ പി ഉദയഭാനു are being added to cart ...
x
x
Product: കെ പി ഉദയഭാനു was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലയാളത്തനിമയുള്ള ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തി എന്ന നിലയിലാണ് മലയാള ചലച്ചിത്ര ഗാനചരിത്രത്തിൽ കെ പി ഉദയഭാനു അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. പിന്നണി ഗായകൻ എന്നതിനൊപ്പം സംഗീത സംവിധായകൻ, പ്രക്ഷേപണകലയുടെ കുലപതി എന്നീ നിലകളിലും ശ്രദ്ധേയനായ ഉദയഭാനുവിന്റെ ജീവിതം പ്രക്ഷേപണ കലാചരിത്രത്തിന്റെയും ചലച്ചിത്രചരിത്രത്തിന്റെയും വിശകലനങ്ങൾക്കുള്ള 'ഒറ്റയടിപ്പാത' കൂടിയാണ്. ചലച്ചിത്രലോകത്തിന്റെ ആർഭാടങ്ങളിൽനിന്നും വേർപെട്ട് നന്മയുടെയും സ്നേഹത്തിന്റെയും വിശാലഭൂമികയിലൂടെ സഞ്ചരിച്ച നിർമ്മലനായ ഗായകന്റെ ജീവിതത്തെയും സംഗീത സംഭാവനകളെയും ആഴത്തിൽ പരിശോധനയ്ക്കു വിധേയമാക്കുന്ന കൃതി. ചലച്ചിത്ര പഠിതാക്കൾക്കും സംഗീത ഗവേഷകർക്കും ഉപകാരപ്രദമാകുന്ന പഠന ഗ്രന്ഥം.

വിശദാംശങ്ങൾ

ISBN 9388485386
ഗ്രന്ഥകർത്താക്കൾ ആനി ജോൺസൺ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കെ പി ഉദയഭാനു
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട