കെ രാഘവൻ-ഈണങ്ങളുടെ രാജശിൽപ്പി
Rating:
0%
In stock
Regular Price ₹200.00 -20% Special Price ₹160.00

മലയാള സിനിമാഗാനമേഖലയെ അന്യഭാഷാശൈലികളിൽനിന്നും ഈണപ്പകർച്ചകളിൽനിന്നും മോചിപ്പിച്ച് കേരളീയതയുടെ ആധാരശ്രുതിയുമായി ചേർത്തിണക്കിയ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ കെ. രാഘവന്റെ ജീവചരിത്രം. ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും സംഗീതംകൊണ്ടു മാത്രം നിർണയിച്ച, ഉണർവിലും സ്വപ്നത്തിലും ശ്വാസനിശ്വാസങ്ങളിൽപ്പോലും സംഗീതത്തെ കൊണ്ടുനടന്ന ഒരു മഹാപ്രതിഭയെ, വസ്ത്രത്തിന്റെ വെണ്മ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഒരു ശുദ്ധനായ മനുഷ്യനെ ഈ ജീവചരിത്രത്തിലൂടെ അടുത്തറിയാം.

Product: കെ രാഘവൻ-ഈണങ്ങളുടെ രാജശിൽപ്പി are being added to cart ...
x
x
Product: കെ രാഘവൻ-ഈണങ്ങളുടെ രാജശിൽപ്പി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മലയാള സിനിമാഗാനമേഖലയെ അന്യഭാഷാശൈലികളിൽനിന്നും ഈണപ്പകർച്ചകളിൽനിന്നും മോചിപ്പിച്ച് കേരളീയതയുടെ ആധാരശ്രുതിയുമായി ചേർത്തിണക്കിയ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ കെ. രാഘവന്റെ ജീവചരിത്രം. ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും സംഗീതംകൊണ്ടു മാത്രം നിർണയിച്ച, ഉണർവിലും സ്വപ്നത്തിലും ശ്വാസനിശ്വാസങ്ങളിൽപ്പോലും സംഗീതത്തെ കൊണ്ടുനടന്ന ഒരു മഹാപ്രതിഭയെ, വസ്ത്രത്തിന്റെ വെണ്മ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഒരു ശുദ്ധനായ മനുഷ്യനെ ഈ ജീവചരിത്രത്തിലൂടെ അടുത്തറിയാം. ഒപ്പം, കടലിന്റെ ഈണവും താളവും കേട്ടുവളർന്ന, തലായി കടപ്പുറത്ത് ഒരു സാധാരണ മനുഷ്യൻ കഠിനപ്രയത്നംകൊണ്ടും ആത്മവിശ്വാസംകൊണ്ടും മലയാളികളുടെ ആരാധ്യ പുരുഷനായിത്തീർന്ന വിസ്മയവഴികളിലൂടെയുള്ള അനുഭവയാത്രകൂടിയാണിത്.

കെ. രാഘവൻ മാസ്റ്ററുടെ ജീവിതവും സംഗീതവും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മുകുന്ദൻ മഠത്തിൽ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കെ രാഘവൻ-ഈണങ്ങളുടെ രാജശിൽപ്പി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട