K-TET C-TET - LPSA/UPSA/HSA
Rating:
0%
In stock
Regular Price ₹350.00 -10% Special Price ₹315.00

കെ - ടെറ്റ് സി - ടെറ്റ് പരീക്ഷയ്ക്കും അധ്യാപക നിർണയ പിഎസ്സി പരീക്ഷയ്ക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയത് (for all categories).

Product: K-TET C-TET - LPSA/UPSA/HSA are being added to cart ...
x
x
Product: K-TET C-TET - LPSA/UPSA/HSA was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കെ - ടെറ്റ് സി - ടെറ്റ് പരീക്ഷയ്ക്കും അധ്യാപക നിർണയ പിഎസ്സി പരീക്ഷയ്ക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയത് (for all categories). 2500 ഓളം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യുൻസ്, പ്രീവിയസ് സോൾവ്ഡ് പേപ്പേഴ്‌സ്, മുൻകാല കെ ടെറ്റ് പരീക്ഷയിൽ നിന്നുള്ള ചോദ്യങ്ങൾ, കെ ടെറ്റ് മോഡൽ പേപ്പറുകൾ, വിദ്യാഭ്യാസ മനഃശാസ്ത്രം, ശിശുമനഃശാസ്ത്രം, അധ്യാപന - ബോധന ശാസ്ത്രം എന്നീ മേഖലകളിലെ ആശയങ്ങളുടെ ലളിതവും ശാസ്ത്രീയവുമായ അവതരണം. ശിശുവികസനം, ഭാഷാവികസനം, പഠനം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു. ആധികാരികം, ശാസ്ത്രീയം, സമഗ്രം, ലളിതം. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും  വിദ്യാഭ്യാസവിഷയത്തിൽ പൊതുതാല്പര്യമുള്ളവർക്കും പ്രയോജനപ്രദം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ വി ബാലകൃഷ്ണൻ
പ്രസാധകർ മനോരമ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:K-TET C-TET - LPSA/UPSA/HSA
Sold By
Manorama
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട