കാക്കപൂവേ നീയും വേണം
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

മൊഴി ചുരുക്കി പൊരുൾ പെരുക്കുന്ന ഈ കൈയടക്കം കുറുങ്കവിതകളെ ആകർഷകവും ഗഹനവുമാക്കുന്നു നമ്മുടെ പഴഞ്ചൊല്ലുകളും കടങ്കഥകളും പോലെ.

Product: കാക്കപൂവേ നീയും വേണം are being added to cart ...
x
x
Product: കാക്കപൂവേ നീയും വേണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Winco
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സർവ്വസമത്വ ബോധം ഈ കവിയുടെ ജീവിത ദർശനമാണ്. പ്രകൃതിയിലെ സർവ്വ തിര്യക്സസ്യ വർഗ്ഗങ്ങളിലും ദൃശ്യമായ സമത്വ സങ്കൽപം മനുഷ്യനിൽ നാൾക്കുനാൾ കുറഞ്ഞുവരുന്നതിലുള്ള ആശങ്കയും വ്യാകുലതയും നിശബ്ദമായ ഒരു നെടുവീർപ്പുപോലെ ശ്രീമൻ നാരായണന്റെ വാക്കുകളിൽ വിങ്ങി നിൽപ്പുണ്ട്.  മാതൃ വാത്സല്യത്തിന്റെ മാധുര്യവും സാരള്യവും വഴിയുന്നവയാണ് ഇതിലെ കവിതകളിൽ പലതും. പ്രകൃതി ചൂഷണത്തിന്റെയും പരിസ്ഥിതി ദൂഷണത്തിന്റെയും ആദി ഹേതുവായ ദുരയുടെ ദുരന്ത ഫലങ്ങളാണ് ചില കവിതകളുടെ പ്രമേയം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ശ്രീമൻ നാരായണൻ
പ്രസാധകർ വിൻകൊ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാക്കപൂവേ നീയും വേണം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട