കാലഹരണമില്ലാത്ത സ്വപ്‌നങ്ങള്‍
Rating:
0%
In stock
Regular Price ₹350.00 -10% Special Price ₹315.00

ഇത് എം പി പരമേശ്വരന്റെ കഥ മാത്രമല്ല, ജനകീയശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കൂടി കഥയാണ്.

Product: കാലഹരണമില്ലാത്ത സ്വപ്‌നങ്ങള്‍ are being added to cart ...
x
x
Product: കാലഹരണമില്ലാത്ത സ്വപ്‌നങ്ങള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇത് എം പി പരമേശ്വരന്റെ കഥ മാത്രമല്ല, ജനകീയശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കൂടി കഥയാണ്. അതുപോലെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കഥയുടെ ഒരു കഷണം കൂടിയാണ്. വസ്തുനിഷ്ഠമായ കഥയല്ല, ആത്മനിഷ്ഠമായ കഥ. സ്വപ്‌നങ്ങളില്ലാത്ത ഒരു ജീവിതം എം.പിക്ക് നയിക്കേണ്ടിവന്നിട്ടില്ല. എം.പിയുടെ ജീവിതത്തിലെ സ്വപ്‌നങ്ങളുടെ കഥയാണ്, ആ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ കഥയാണ് ഈ പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം പി പരമേശ്വരൻ
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാലഹരണമില്ലാത്ത സ്വപ്‌നങ്ങള്‍
Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട