കാലം കാവാലം
Rating:
0%
In stock
Regular Price ₹270.00 -10% Special Price ₹243.00

കാവാലം നാരായണപ്പണിക്കരുടെ കര്‍മപഥങ്ങളിലൂടൊരു സഞ്ചാരം.


Product: കാലം കാവാലം are being added to cart ...
x
x
Product: കാലം കാവാലം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലയാളം ജന്മം നല്‍കിയ വിശ്വപ്രതിഭകളില്‍ ഒരാളായിരുന്നു കാവാലം നാരായണ പണിക്കര്‍. ഏതെങ്കിലും ഒരു കോണില്‍ നിന്ന് മാത്രം അളന്നെടുക്കാന്‍ പറ്റുന്ന വ്യക്തി പ്രഭാവമായിരുന്നില്ല അദ്ദേഹത്തിന്റേത്. നാടകം, കവിത, സംഗീതം, നൃത്തം, നാടോടി വിജ്ഞാനീയം എന്നീ മേഖലകളിലെല്ലാം സമാനതകളില്ലാത്ത വിധം കാവാലം കയ്യൊപ്പുചാര്‍ത്തി. മലയാളനാടകത്തിന്റെ ചക്രവാളങ്ങളില്‍ അദ്ദേഹം പുതിയൊരു നക്ഷത്രവെളിച്ചം തീര്‍ത്തു. സ്വത്വബോധമുള്ള അരങ്ങൊരുക്കങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കാട്ടിയ കരവിരുത് അനാദൃശ്യമാണ്. ഭാഷയ്ക്കും സാഹിത്യത്തിനും നെഞ്ചോട് ചേര്‍ത്ത് വച്ച് പരിലാളിക്കാന്‍ കാവാലം നല്‍കിയ അമൂല്യങ്ങളായ സംഭാവനകളെ വിവിധ കോണുകളില്‍ നിന്ന് വിശകലനം ചെയ്യുന്ന പ്രബന്ധസമാഹാരമാണിത്. ഭാവിയിലേക്ക് ഒരു കരുതിവെപ്പ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷാബു കിളിത്തട്ടിൽ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാലം കാവാലം
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട