കാണാക്കാഴ്ചകൾ
Rating:
0%
In stock
Regular Price ₹110.00 -10% Special Price ₹99.00

ചുറ്റിലുമിരമ്പുന്ന ജീവിതത്തെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും അവ മനസ്സിലവശേഷിപ്പിച്ച അക്ഷരച്ചിമിഴിലൊതുക്കുകയുമാണ് വി സഹദേവൻ എന്ന കവി ചെയ്യുന്നത്. ആ സൂക്ഷ്മനിരീക്ഷണത്തിന്റെ അടയാളമാണ് 'കാണാക്കാഴ്ചകൾ' എന്ന ഈ സമാഹാരത്തിലെ കവിതകൾ.

Product: കാണാക്കാഴ്ചകൾ are being added to cart ...
x
x
Product: കാണാക്കാഴ്ചകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ചുറ്റിലുമിരമ്പുന്ന ജീവിതത്തെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും അവ മനസ്സിലവശേഷിപ്പിച്ച അക്ഷരച്ചിമിഴിലൊതുക്കുകയുമാണ് വി സഹദേവൻ എന്ന കവി ചെയ്യുന്നത്. ആ സൂക്ഷ്മനിരീക്ഷണത്തിന്റെ അടയാളമാണ് 'കാണാക്കാഴ്ചകൾ' എന്ന ഈ സമാഹാരത്തിലെ കവിതകൾ.

പോയകാലത്തിന്റെ പോയകാലത്തിന്റെ വീണ്ടെടുപ്പും പുതുകാലത്തേക്കുള്ള കുതിപ്പുമാണ് സഹദേവന്റെ കവിതകളുടെ സവിശേഷത. മൺമറഞ്ഞ കാലത്തിന്റെ മായാത്ത ചിത്രങ്ങൾ മനസ്സിൽകൊണ്ടുനടക്കുകയും അതിന്റെ വർണരേണുക്കൾ സ്വരുക്കൂട്ടുകയും ചെയ്യുന്ന കവിമനസ്സിന്റെ പ്രകടനപത്രികയാണ് ഈ സമാഹാരത്തിലെ മിക്ക കവിതകളും.

വിശദാംശങ്ങൾ

ISBN 9780000112057
ഗ്രന്ഥകർത്താക്കൾ സഹദേവൻ മലപ്പട്ടം
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാണാക്കാഴ്ചകൾ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട