‌കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി
Rating:
0%
In stock
Regular Price ₹70.00 -20% Special Price ₹56.00

ഭാരതത്തിലെ മുഖ്യ ശക്തിസ്ഥലങ്ങളായ വൈഷ്ണവദേവി, കീര്‍ഭവാനി എന്നി ക്ഷേത്രങ്ങളിലേക്കുള്ള യാത്രയുടെ മനോഹരമായ വിവരണമാണ് ഈ ഗ്രന്ഥം. ഡാല്‍ തടാകം, മുഗള്‍ ഗാര്‍ഡന്‍സ്, ശങ്കരാചാര്യക്ഷേത്രം തുടങ്ങി കാശ്മീരിലെ പ്രധാന സ്ഥലങ്ങളെല്ലാം ഈ ഗ്രന്ഥത്തില്‍ ഹൃദ്യമായി വിവരിച്ചിരിക്കുന്നു.

Product: ‌കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി are being added to cart ...
x
x
Product: ‌കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പഹല്‍ഗാമില്‍ നിന്ന് ശ്രീനഗര്‍ വഴി ജമ്മുവിലേക്കുള്ള യാത്രയ്ക്കിടയില്‍ കാശ്മീരികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട>്, പ്രകൃതിസൗന്ദര്യം തുളുമ്പുന്ന സലാര്‍, ബിജ് ബിഹാര, ഫുല്‍വാമ, അവന്തിപൂര്‍, പാംപോര്‍, പണ്‍ഡ്രിത്താന്‍, ഗന്ധര്‍ബല്‍, ബാനിഹല്‍, ബാടോട്, കുദ്, ഉദംപൂര്‍ , കട്ടറ, തുടങ്ങിയ ഗ്രാമങ്ങളിലൂടെ നാം ഗ്രന്ഥകാരിയോടൊപ്പം സഞ്ചരിക്കുന്ന പ്രതീതി ഉണ്ടാകുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വത്സല മോഹൻ
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing: ‌കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട