കാട്ടിലെ പാട്ടുകൾ
Rating:
0%
In stock
Regular Price ₹40.00 -10% Special Price ₹36.00

കേരളത്തിലെ അൻപതിലധികം വരുന്ന ആദിവാസി വിഭാഗങ്ങളുടെ ജീവിതരീതിയും ലോകവീക്ഷണവും അടയാളപ്പെടുത്തുന്ന ഗാനങ്ങളുടെ അപൂർവ്വശേഖരം.

Product: കാട്ടിലെ പാട്ടുകൾ are being added to cart ...
x
x
Product: കാട്ടിലെ പാട്ടുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേരളത്തിലെ അൻപതിലധികം വരുന്ന ആദിവാസി വിഭാഗങ്ങളുടെ ജീവിതരീതിയും ലോകവീക്ഷണവും അടയാളപ്പെടുത്തുന്ന ഗാനങ്ങളുടെ അപൂർവ്വശേഖരം. ആദിവാസികളുടെ സംഘബോധത്തിന്റെയും കൂട്ടായ്മയുടെയും കണ്ണാടി. സമസ്തജീവിതവ്യവഹാരങ്ങളെയും അനുഷ്ഠാനത്തിന്റെയും ആഘോഷത്തിന്റെയും ചട്ടക്കൂടിൽ നോക്കിക്കാണുന്ന ഗോത്രത്തനിമയുടെ ആവിഷ്ക്കാരങ്ങളായ ഗാനങ്ങളുടെ സമാഹരണവും പഠനവും നിർവഹിച്ചിരിക്കുന്നത് അകാലത്തിൽ നമ്മോട് വിടപറഞ്ഞ എം സെബാസ്റ്റ്യനാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം സെബാസ്റ്റ്യൻ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാട്ടിലെ പാട്ടുകൾ
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട