കാട്ടിലും മേട്ടിലും
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

ബംഗാള്‍ നിബിഡവനപ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരാനുഭവമാണ് ഈ പുസ്തകം.

Product: കാട്ടിലും മേട്ടിലും are being added to cart ...
x
x
Product: കാട്ടിലും മേട്ടിലും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ബംഗാള്‍ നിബിഡവനപ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരാനുഭവമാണ് ഈ പുസ്തകം. താഴ്‌വാരങ്ങളില്‍നിന്ന് നോക്കുമ്പോള്‍, അംബരചുംബികളായ പര്‍വ്വതങ്ങള്‍. പക്ഷേ, പര്‍വ്വതസാനുകളിലെത്തുമ്പോള്‍ അവ അത്യപൂര്‍വ്വമായ നിബിഡവനങ്ങളാണ്. സാലവൃക്ഷങ്ങള്‍, പൗര്‍ണ്ണമിയുടെ ശുഭ്രോജ്ജ്വല ചന്ദ്രിക, അരുവികള്‍-ഒരു മായികാനുഭവമായി കാട് സര്‍ഗ്ഗാത്മകതയെ വിഭ്രമിപ്പിക്കുന്നു. വനാന്തര്‍ഭാഗത്തെ ഏകാന്തത എഴുത്തുകാരന്റെ സര്‍ഗ്ഗാഭിരുചികളെ ഉണര്‍ത്താന്‍ അനിവാര്യമായും ആവശ്യമായ ഘടകമാണെന്ന് ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ പറയുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ബിഭൂതിഭൂഷണ്‍ ബാന്ദ്യോപാധ്യായ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാട്ടിലും മേട്ടിലും
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട