കാവ്യകേളി
Rating:
0%
In stock
Regular Price ₹175.00 -10% Special Price ₹157.50

വളരുന്ന തലമുറയ്ക്ക് കാവ്യപരിചയം നല്കുന്നതിനും യുവജനമഹോത്സവ മത്സരയിനമായ കാവ്യകേളിക്കും പ്രയോജനകരമായ പുസ്തകം.

Product: കാവ്യകേളി are being added to cart ...
x
x
Product: കാവ്യകേളി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വളരുന്ന തലമുറയ്ക്ക് കാവ്യപരിചയം നല്കുന്നതിനും യുവജനമഹോത്സവ മത്സരയിനമായ കാവ്യകേളിക്കും പ്രയോജനകരമായ പുസ്തകം. ആശയപുഷ്ടി, അലങ്കാരസമൃദ്ധി, ഹൃദയവര്‍ജകത്വം തുടങ്ങിയ ഗുണങ്ങളടങ്ങിയ കാവ്യഭാഗങ്ങളാണ് ഈ സമാഹാരത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. രാമചരിതംപോലുള്ള പ്രാചീനകൃതികള്‍ മുതല്‍ കാവ്യകേളിക്കിണങ്ങിയ പുതുകവിതാവിഭാഗങ്ങള്‍വരെ ഈ പുസ്തകത്തില്‍ ഒരുമിക്കുന്നു. ഉച്ചാരണശുദ്ധി, ഭാഷാപരിചയം, പദസമ്പത്ത് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഈ പുസ്തകം സഹായിക്കും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സൗമ്യ താമരശ്ശേരി,കെ.എന്‍. വിശ്വനാഥന്‍നായര്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാവ്യകേളി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട