കബ്രാളും കാശിനെട്ടും
Rating:
0%
In stock
Regular Price ₹125.00 -10% Special Price ₹112.50

വ്യത്യസ്തമായി തയ്യാറാക്കിയ 12 കഥകൾ.ചരിത്രത്തോടൊപ്പം ഭാവനയും ഇടകലർന്നു വരുന്നുണ്ട് ഓരോ കഥയിലും.കഥാലോകത്തെ പുതിയ കാലഘട്ടത്തിലേക്ക് സഞ്ചരിപ്പിക്കാൻ കെൽപ്പുള്ളതാണ് ഇദ്ദേഹത്തിന്റെ കഥകൾ.

Product: കബ്രാളും കാശിനെട്ടും are being added to cart ...
x
x
Product: കബ്രാളും കാശിനെട്ടും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വ്യത്യസ്തമായി തയ്യാറാക്കിയ 12 കഥകൾ.ചരിത്രത്തോടൊപ്പം ഭാവനയും ഇടകലർന്നു വരുന്നുണ്ട് ഓരോ കഥയിലും.കഥാലോകത്തെ പുതിയ കാലഘട്ടത്തിലേക്ക് സഞ്ചരിപ്പിക്കാൻ കെൽപ്പുള്ളതാണ് ഇദ്ദേഹത്തിന്റെ കഥകൾ.ഇത് വരെ അറിഞ്ഞതിനപ്പുറത്തേക്ക് വായനക്കാരനൊരു പുതിയ അനുഭൂതി നൽകാൻ തൻറെ കൃതികളിലൂടെ അദ്ദേഹം എന്നും ശ്രമിക്കാറുണ്ട്. ആ ദാമ്പത്യം ഈ പുസ്തകത്തിലും കാണാം.അനുഭവങ്ങളിൽ നിന്നും ജീവിത പരിസരങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടായതാണ് അദ്ദേഹത്തിന്റെ കഥകളെന്നതിൽ സംശയമില്ല.

വിശദാംശങ്ങൾ

ISBN 9788130021980
ഗ്രന്ഥകർത്താക്കൾ രതീഷ് കെ എസ്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കബ്രാളും കാശിനെട്ടും
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട