കട വാവലുകളുടെ ഗ്രാമം
Rating:
0%
In stock
Regular Price ₹290.00 -20% Special Price ₹232.00

കിള്ളിയാർ കൊട്ടാരത്തിന്റെ നിഗൂഢതകളിലൂടെ വളർന്ന് പന്തലിക്കുന്ന,സുനിൽ പരമേശ്വരന്റെ അസാധാരണമായ ഒരു നോവൽ.

Product: കട വാവലുകളുടെ ഗ്രാമം are being added to cart ...
x
x
Product: കട വാവലുകളുടെ ഗ്രാമം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കിള്ളിയാർ കൊട്ടാരത്തിന്റെ നിഗൂഢതകളിലൂടെ വളർന്ന് പന്തലിക്കുന്ന,സുനിൽ പരമേശ്വരന്റെ അസാധാരണമായ ഒരു നോവൽ.

 തിയ്യാട്ട് വിക്രമാദിത്യനാണോ,വെങ്കിടേഷ് ഭൂപതിയാണോ പ്രണയത്തിന്റെ ആഴക്കടൽ തീർക്കുന്നത്?മുടിയാടിയക്ഷനും കദ്രുതമ്പുരാട്ടിയും ഭീകരതയുടെ കാണാപ്പുറങ്ങളിലേക്ക് നമ്മൾ അറിയാതെ തന്നെ പോകുന്നു.ഒപ്പം അമ്മുക്കുട്ടിയും ബാപ്പുട്ടിക്കയും കേളുക്കുറുപ്പും ചേർന്ന് സൃഷ്ടിക്കുന്ന നിഗൂഢതയുടെ അന്ധകാരം നമ്മെ ഭീതിപ്പെടുത്തുകയും ചെയുന്നു.മാന്ത്രിക നോവൽ സാഹിത്യത്തിൽ ഇതുവരെ ഇല്ലാത്ത അനുഭൂതി പടർത്തുന്ന ഒരു ഭീകര മാന്ത്രിക കൃതി..

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുനില്‍ പരമേശ്വരന്‍
പ്രസാധകർ Hemamambika Books

നിരൂപണങ്ങൾ എഴുതുക

You're reviewing:കട വാവലുകളുടെ ഗ്രാമം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട