കടൽ കണ്ടതും കാട് വിളിച്ചതും കാറ്റ് പറഞ്ഞതും
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

ജീവിതം ഒരു മഹാത്ഭുതമെന്ന് സാക്ഷ്യപ്പെടുത്തുന്ന പതിനാല് ആത്മകഥകൾ.

Product: കടൽ കണ്ടതും കാട് വിളിച്ചതും കാറ്റ് പറഞ്ഞതും are being added to cart ...
x
x
Product: കടൽ കണ്ടതും കാട് വിളിച്ചതും കാറ്റ് പറഞ്ഞതും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കപ്പൽ തകർന്ന് എട്ടു ദിവസം കടലിൽ കഴിഞ്ഞ കമാൽ, ലക്ഷദ്വീപിലെ ആദ്യ വനിതാ ഡോക്ടർ റഹ്മത്ത് ബീഗം, ഗുഹാമനുഷ്യരായ ചോലനായ്ക്കരുടെ മൂപ്പൻ പാണപ്പുഴ ചാത്തൻ, ബിസ്മില്ലാഖാനെ റെക്കോഡ് ചെയ്ത ഗുരുവായൂർ എസ് ശ്രീകൃഷ്ണൻ, പോസ്റ്റുമാർട്ടം ടേബിളിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന നൗഷാദ്, സിനിമ തോൽക്കുന്ന അനുഭവ കഥകളുള്ള നടി ഖദീജ, മുഹമ്മദ് റഫിയെ പാടിച്ച ഒരേയൊരു മലയാളി സംഗീതസംവിധായകൻ ജിതിൻശ്യാം തുടങ്ങി അസാധാരണമായ അനുഭവങ്ങളിലൂടെ കടന്നുപോയ മനുഷ്യരുടെ പുസ്തകം. ജീവിതം ഒരു മഹാത്ഭുതമെന്ന് സാക്ഷ്യപ്പെടുത്തുന്ന പതിനാല് ആത്മകഥകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി സക്കീർ ഹുസൈൻ
പ്രസാധകർ പായൽ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കടൽ കണ്ടതും കാട് വിളിച്ചതും കാറ്റ് പറഞ്ഞതും
Sold By
payalbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട