കടലാമകളുടെ നാട്ടില്‍
Rating:
0%
In stock
Regular Price ₹105.00 -20% Special Price ₹84.00

വേറിട്ടൊരു വായനാനുഭവം നല്കുന്ന സഞ്ചാരസാഹിത്യമാണ് 'കടലാമകളുടെ നാട്ടില്‍' എന്ന പുസ്തകം. ആരാധനാലയങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, പുല്‍മേടുകള്‍, കൗതുകവസ്തുക്കള്‍ എന്നിവ തേടിയുള്ള ഇന്ത്യയിലെ വിവിധ ഭൂവിഭാഗങ്ങളിലൂടെ ഗ്രന്ഥകാരന്‍ സഞ്ചരിക്കുമ്പോള്‍ വായനക്കാരുടെ മനസ്സുകളെയും ചേര്‍ത്തുനിര്‍ത്തുന്നുണ്ട് ഇതിന്റെ രചനാശൈലി.

Product: കടലാമകളുടെ നാട്ടില്‍ are being added to cart ...
x
x
Product: കടലാമകളുടെ നാട്ടില്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വേറിട്ടൊരു വായനാനുഭവം നല്കുന്ന സഞ്ചാരസാഹിത്യമാണ് 'കടലാമകളുടെ നാട്ടില്‍' എന്ന പുസ്തകം. ആരാധനാലയങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, പുല്‍മേടുകള്‍, കൗതുകവസ്തുക്കള്‍ എന്നിവ തേടിയുള്ള ഇന്ത്യയിലെ വിവിധ ഭൂവിഭാഗങ്ങളിലൂടെ ഗ്രന്ഥകാരന്‍ സഞ്ചരിക്കുമ്പോള്‍ വായനക്കാരുടെ മനസ്സുകളെയും ചേര്‍ത്തുനിര്‍ത്തുന്നുണ്ട് ഇതിന്റെ രചനാശൈലി. ഹൃദ്യവും ലളിതവുമായ ഭാഷയിലൂടെ അനുവാചകന് അക്ഷരങ്ങളിലൂടെ ദൃശ്യവിരുന്നൊരുക്കുകയാണ് ഈ പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ. രാജന്‍ ചുങ്കത്ത്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കടലാമകളുടെ നാട്ടില്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട