കടലറിവുകളും നേരനുഭവങ്ങളും - കടലും കടലിനോടു മല്ലിടുന്ന മനുഷ്യരും അവരുടെ അനുഭവങ്ങളും പരമ്പരാഗതമായി ആർജിച്ച അറിവുകളും
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

കടലറിവുകൾ സാധാരണ മത്സ്യത്തൊഴിലാളികൾക്കുമാത്രമല്ല ശാസ്ത്രലോകത്തിനും മുതൽക്കൂട്ടാകുന്നു.

Product: കടലറിവുകളും നേരനുഭവങ്ങളും - കടലും കടലിനോടു മല്ലിടുന്ന മനുഷ്യരും അവരുടെ അനുഭവങ്ങളും പരമ്പരാഗതമായി ആർജിച്ച അറിവുകളും are being added to cart ...
x
x
Product: കടലറിവുകളും നേരനുഭവങ്ങളും - കടലും കടലിനോടു മല്ലിടുന്ന മനുഷ്യരും അവരുടെ അനുഭവങ്ങളും പരമ്പരാഗതമായി ആർജിച്ച അറിവുകളും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കടലറിവുകൾ സാധാരണ മത്സ്യത്തൊഴിലാളികൾക്കുമാത്രമല്ല ശാസ്ത്രലോകത്തിനും മുതൽക്കൂട്ടാകുന്നു. മത്സ്യബന്ധനത്തിൽ പങ്കെടുത്ത പ്രായോഗിക പരിജ്ഞാനവും
ഒരു ഗവേഷകന്റെ അന്വേഷണ ത്വരയും റോബർട്ട് പനിപ്പിള്ളയിൽ ഒത്തുചേരുന്നു. വഞ്ചിയെടുത്ത് കടലിൽ പോയി മീൻ വാരി തിരികെയെത്തുകയല്ല മത്സ്യബന്ധനത്തൊഴി
ലാളികൾ. അത് തപസ്സാണ്. ആകാശത്തെ താരാഗണങ്ങൾ അവർക്ക് വഴികാട്ടികളാണ്. കടലിലെ സൂക്ഷ്മജീവികൾ വഴിവിളക്കുകളാണ്. വരു റോബർട്ട് പനിപ്പിള്ളയുടെ വഞ്ചി
യിൽ കയറു, നമുക്ക് കടലിലേക്കുപോകാം, പുറം കടലും അകം കടലും കാണാം. മഴ നനയാം, നിലാവു കൊള്ളാം. കൊടുങ്കാറ്റിനെ ചങ്കുറ്റത്താൽ തളയ്ക്കാം ,

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ റോബർട്ട് പനിപ്പിള്ള
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കടലറിവുകളും നേരനുഭവങ്ങളും - കടലും കടലിനോടു മല്ലിടുന്ന മനുഷ്യരും അവരുടെ അനുഭവങ്ങളും പരമ്പരാഗതമായി ആർജിച്ച അറിവുകളും
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട