കടലാസുവിദ്യ
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

ചുറ്റും ജനാലകള്‍ തുറന്നു കിടന്നിട്ടും താനകപ്പെട്ട മുറിക്കകത്തുനിന്നും തുറസ്സിലേക്കു മോചിത മാവാന്‍ മറ്റാരുടേയോ കുത്തും കാത്ത് അള്ളിപ്പിടിച്ചിരിക്കുന്ന പക്ഷിപോലെയാണ് മനസ്സ് എന്ന് ഒരു കവിതയില്‍ (മുറിയില്‍ കുടുങ്ങിയ പക്ഷി) എന്‍.ജി. എഴുതുന്നുണ്ട് .

Product: കടലാസുവിദ്യ are being added to cart ...
x
x
Product: കടലാസുവിദ്യ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ചുറ്റും ജനാലകള്‍ തുറന്നു കിടന്നിട്ടും താനകപ്പെട്ട മുറിക്കകത്തുനിന്നും തുറസ്സിലേക്കു മോചിത മാവാന്‍ മറ്റാരുടേയോ കുത്തും കാത്ത് അള്ളിപ്പിടിച്ചിരിക്കുന്ന പക്ഷിപോലെയാണ് മനസ്സ് എന്ന് ഒരു കവിതയില്‍ (മുറിയില്‍ കുടുങ്ങിയ പക്ഷി) എന്‍.ജി. എഴുതുന്നുണ്ട് . ആ കുത്തിന്റെ വാഗ്ദാന സാഫല്യമാണ് പുറത്തെ തുറസ്സ്. മുതു കത്ത് പൊട്ടിവീണ ചാട്ടവാര്‍പ്പാടുകളിലൂടെ ഒരു നാട് തിരിച്ചറിവിന്റെ തുറസ്സിലേക്കു വിനിമയം ചെയ്യപ്പെടുന്നു ( നേരമായി). ഇങ്ങനെ, കൂവലോ തൊടലോ കുത്തലോ പൊള്ളിത്തിണര്‍ക്കലോ അലര്‍ച്ചയോ കരച്ചിലോപോലെ ഒരു വിനിമ യത്തിലൂടെ, വിനിമയം ചെയ്യപ്പെടുന്നതിന്റെ പാട് / കനം /കറ/അനുഭൂതി / രസം വായനക്കാരുടെ ഉള്ളില്‍ ഭാഷയുടെ നിഴലു വീണു കുളിര്‍ക്കാതെ ചുമ്മാ കിടക്കുന്നതിന്റെ അസ്‌ക്യതയാണ് എന്‍.ജി. ക്കവിതയില്‍നിന്ന് എന്നെ എപ്പോഴും ആവേശിക്കുന്ന ബാധ. --പി. രാമന്‍

വിശദാംശങ്ങൾ

ISBN 9789353902292
ഗ്രന്ഥകർത്താക്കൾ എൻ. ജി ഉണ്ണികൃഷ്ണൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കടലാസുവിദ്യ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട