കടമറ്റത്തച്ചൻ ഒരു ചരിത്ര സ്പർശം
Rating:
0%
In stock
Regular Price ₹70.00 -20% Special Price ₹56.00

 ഐതിഹ്യങ്ങളിലൂടെ ആബാലവൃദ്ധം മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ കടമറ്റത്തുകത്തനാരുടെയും കടമറ്റത്തു പള്ളിയുടേയും ചരിത്രം അന്വേഷിക്കുന്ന ലഘുകൃതി. ഒരു കാലഘട്ടത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ വിശകലനം.

Product: കടമറ്റത്തച്ചൻ ഒരു ചരിത്ര സ്പർശം are being added to cart ...
x
x
Product: കടമറ്റത്തച്ചൻ ഒരു ചരിത്ര സ്പർശം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കടമറ്റത്തച്ചന്‍ കഥകള്‍ നിരവധി രൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയില്‍ പലതും അതിശയ കഥകളും അത്ഭുതകഥകളും മാത്രം പറഞ്ഞു... എന്നാല്‍ ഈ പുസ്തകം, കഥ പറയുന്നതിനൊപ്പം ചരിത്രവും പരിശോധിക്കുന്നു. മിത്തുകള്‍ അതേ രീതിയില്‍ അവതരിപ്പിക്കാതെ യാഥാര്‍ത്ഥ്യവുമായി ഇടകലര്‍ത്തിയാണ് ഇവിടെ ഗ്രന്ഥകാരന്‍ കടമറ്റത്തച്ചന്റെ കഥ പറയുന്നത്. കേട്ടു പതിഞ്ഞ കെട്ടുകഥകളേക്കാളുപരി, തീര്‍ച്ചയായും ഈ പുസ്തകം ഒരു വ്യത്യസ്ത വായന നല്‍കും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ടി വി മാത്യൂസ്
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കടമറ്റത്തച്ചൻ ഒരു ചരിത്ര സ്പർശം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട