കഥ എം ചന്ദ്രപ്രകാശ്
Rating:
0%
In stock
Regular Price ₹110.00 -20% Special Price ₹88.00

സ്ഥിരം നിബന്ധനകള്‍ക്ക് കീഴ്വഴങ്ങാതെ കഥയെ സമീപിക്കുവാനും അതിനെയുംകൊണ്ട് സ്വതന്ത്രവിഹാരം നടത്തുവാനും ചന്ദ്രപ്രകാശിനു കഴിയുന്നു. ഇന്ന് എഴുതപ്പെടുന്ന കഥകള്‍ ആവശ്യപ്പെടുന്ന സങ്കീര്‍ണ്ണമായ ലോകബോധവും നിര്‍മ്മലമായ നര്‍മ്മവും രാഷ്ട്രീയബോധവും ഈ സമാഹാരത്തിലെ ഏറ്റവും നല്ല കഥകളില്‍ പ്രതിഫലിക്കുന്നു. മലയാളകഥയുടെ ശക്തമായ ജീവചിഹ്നങ്ങളായ ഈ കഥകള്‍ സൃഷ്ടിക്കുന്ന ശബ്ദവും സൗന്ദര്യവും സ്വച്ഛവും ബഹുപ്രതലസൂക്ഷ്മതയുള്ളതുമായ ജീവിതങ്ങളെ കാട്ടിത്തരുന്നു.

Product: കഥ എം ചന്ദ്രപ്രകാശ് are being added to cart ...
x
x
Product: കഥ എം ചന്ദ്രപ്രകാശ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Nationalbookstall
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സ്ഥിരം നിബന്ധനകള്‍ക്ക് കീഴ്വഴങ്ങാതെ കഥയെ സമീപിക്കുവാനും അതിനെയുംകൊണ്ട് സ്വതന്ത്രവിഹാരം നടത്തുവാനും ചന്ദ്രപ്രകാശിനു കഴിയുന്നു. ഇന്ന് എഴുതപ്പെടുന്ന കഥകള്‍ ആവശ്യപ്പെടുന്ന സങ്കീര്‍ണ്ണമായ ലോകബോധവും നിര്‍മ്മലമായ നര്‍മ്മവും രാഷ്ട്രീയബോധവും ഈ സമാഹാരത്തിലെ ഏറ്റവും നല്ല കഥകളില്‍ പ്രതിഫലിക്കുന്നു. മലയാളകഥയുടെ ശക്തമായ ജീവചിഹ്നങ്ങളായ ഈ കഥകള്‍ സൃഷ്ടിക്കുന്ന ശബ്ദവും സൗന്ദര്യവും സ്വച്ഛവും ബഹുപ്രതലസൂക്ഷ്മതയുള്ളതുമായ ജീവിതങ്ങളെ കാട്ടിത്തരുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം ചന്ദ്രപ്രകാശ്
പ്രസാധകർ നാഷണൽ ബുക്ക്‌ സ്റ്റാൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:കഥ എം ചന്ദ്രപ്രകാശ്