കക്കാടിന്റെ പുരാവൃത്തം
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

ജനിച്ചുവളർന്ന  നാടുമായുള്ള തന്റെ ഇടപെടലുകളിൽനിന്നാണ് കഥകൾ രൂപപ്പെട്ടത് എന്ന് സുനിൽ ഉപാസന എഴുതുന്നു.

Product: കക്കാടിന്റെ പുരാവൃത്തം are being added to cart ...
x
x
Product: കക്കാടിന്റെ പുരാവൃത്തം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കക്കാടിലും പരിസരപ്രദേശത്തുമുള്ള ഒരുപിടി മുഖങ്ങളും അവരുടെ ശബളമായ വ്യക്തിത്വങ്ങളുമാണ്  തന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളതെന്നും. ഈ കഥകൾ ഉപാസനയുടെ ബ്ലോഗിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. കക്കാടിന്റെയും സമീപനാടുകളുടെയും ചിലമിത്തുകളും ഉടച്ചുവാർക്കപ്പെട്ട വ്യക്തിത്വങ്ങളും തൃശൂരിലെ ഗ്രാമ്യഭാഷയും അടയാളപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഒരുപിടി പ്രതിഭാധനരായ എഴുത്തുകാർ കൊടികുത്തിവാഴുന്ന സൈബർ സാഹിത്യത്തിന്റെ ഓണ്‍ലൈൻ വായനാസമൂഹത്തിന്റെ അംഗീകാരത്തിനുശേഷം അച്ചടി മാധ്യമലോകത്തിനു സമർപ്പിക്കുകയാണ്  ഈ കഥകൾ.   

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുനില ഉപാസന
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കക്കാടിന്റെ പുരാവൃത്തം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട