കാലഭൈരവനും മറ്റു കഥകളും
In stock
₹360.00
സ്വപ്നസന്നിഭമായ ഭാഷയിലെഴുതപ്പെട്ട ഒരു കഥ വായിക്കുക. പിന്നീടത് യാത്രയ്ക്കിടയിലെപ്പോഴോ ഉള്ളിലിരുന്നാരോ വീണ്ടും വീണ്ടും വായിക്കുന്നത് യാദൃച്ഛികമായി കേൾക്കാനിടയാകുക.
Categories: | വിഭാഗങ്ങൾ, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
സ്വപ്നസന്നിഭമായ ഭാഷയിലെഴുതപ്പെട്ട ഒരു കഥ വായിക്കുക. പിന്നീടത് യാത്രയ്ക്കിടയിലെപ്പോഴോ ഉള്ളിലിരുന്നാരോ വീണ്ടും വീണ്ടും വായിക്കുന്നത് യാദൃച്ഛികമായി കേൾക്കാനിടയാകുക. അപ്പോൾ അശാന്തനായ ഒരാളുടെ മനസ്സിനനുഭവപ്പെടുന്ന ലാഘവത്വവും വിശ്രാന്തിയും പറഞ്ഞറിയിക്കാനാവില്ല. മറ്റാർക്കും അവകാശപ്പെടാനില്ലാത്തവിധം പത്മനാഭൻകഥകളുടെമാത്രം ഒരു പ്രത്യേകതയാണത്. ആ കഥകൾ ഓരോ മലയാളിയും ഹൃദയത്തിലേറ്റുന്നതും പലവുരു വായിക്കാനിഷ്ടപ്പെടുന്നതും അതുകൊണ്ടാണ്.
വിശദാംശങ്ങൾ
ISBN | 9789353901929 |
---|---|
ഗ്രന്ഥകർത്താക്കൾ | ടി പത്മനാഭന് |
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട