കളരിപ്പയറ്റിലെ കണക്കുകൾ കളരിപ്രയോഗം
Rating:
0%
In stock
Regular Price ₹310.00 -20% Special Price ₹248.00

"മലയാളത്തിൽ ഒട്ടേറെ കളരിസംബന്ധമായ പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ കളരിയുടെ ആട്ടപ്രകാശം ആയി ഈ പുസ്തകം വർത്തിക്കുന്നു എന്നതാണ് സവിശേഷത. അകത്തുനിന്നുകൊണ്ട് അകലെയുള്ള കാര്യങ്ങളെ യുക്തിയുക്തമായി ഇവിടെ രേഖപ്പെടുത്തുന്നു. അക്കാദമികഗവേഷണത്തിന്റെ സ്വഭാവത്തിൽനിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ സമീപനം എന്നെങ്കിലും കളരിപാരമ്പര്യം നിലച്ചുപോയാലും അതിനെ പുനരുജ്ജീവിക്കുന്നതിനും ഈ പ്രയോഗപ്രകാരത്തിലൂടെ സാധിക്കുമെന്നതും ഇതിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. - ഡോ രാഘവൻ പയ്യനാട്

Product: കളരിപ്പയറ്റിലെ കണക്കുകൾ കളരിപ്രയോഗം are being added to cart ...
x
x
Product: കളരിപ്പയറ്റിലെ കണക്കുകൾ കളരിപ്രയോഗം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

"മലയാളത്തിൽ ഒട്ടേറെ കളരിസംബന്ധമായ പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ കളരിയുടെ ആട്ടപ്രകാശം ആയി ഈ പുസ്തകം വർത്തിക്കുന്നു എന്നതാണ് സവിശേഷത. അകത്തുനിന്നുകൊണ്ട് അകലെയുള്ള കാര്യങ്ങളെ യുക്തിയുക്തമായി ഇവിടെ രേഖപ്പെടുത്തുന്നു. അക്കാദമികഗവേഷണത്തിന്റെ സ്വഭാവത്തിൽനിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ സമീപനം എന്നെങ്കിലും കളരിപാരമ്പര്യം നിലച്ചുപോയാലും അതിനെ പുനരുജ്ജീവിക്കുന്നതിനും ഈ പ്രയോഗപ്രകാരത്തിലൂടെ സാധിക്കുമെന്നതും ഇതിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. - ഡോ രാഘവൻ പയ്യനാട്

വിശദാംശങ്ങൾ

ISBN 9789352823765
ഗ്രന്ഥകർത്താക്കൾ വളപ്പിൽ കരുണൻ ഗുരുക്കൾ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കളരിപ്പയറ്റിലെ കണക്കുകൾ കളരിപ്രയോഗം