കലശം
Rating:
0%
In stock
Regular Price ₹350.00 -10% Special Price ₹315.00

വടക്കേ മലബാറിലെ ഒരു നാട്ടിൻപുറത്ത് കൊള്ളയും കൊള്ളിവയ്പും കൊലയുമൊക്കെയായി അരങ്ങേറിയ ഒരു വർഗ്ഗീയ കലാപത്തെ കേന്ദ്രീകരിച്ചാണ് ഈ നോവൽ രൂപം കൊള്ളുന്നത്.  ഏറെ കൊട്ടിഘോഷിക്കപ്പെടുകയും അപലപിക്കപ്പെടുകയും ചെയ്യുന്ന വമ്പൻ കലാപങ്ങളുടെയെല്ലാം പിന്നിൽ നിസ്സാരമായ ചില വ്യക്തി വിദ്വേഷങ്ങളാണുള്ളതെന്ന യാഥാർത്ഥ്യം കലാപരമായ സത്യസന്ധതയ്ക്ക് കോട്ടംതട്ടാതെ യു എ ഖാദർ വെളിവാക്കുന്നു.

Product: കലശം are being added to cart ...
x
x
Product: കലശം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വടക്കേ മലബാറിലെ ഒരു നാട്ടിൻപുറത്ത് കൊള്ളയും കൊള്ളിവയ്പും കൊലയുമൊക്കെയായി അരങ്ങേറിയ ഒരു വർഗ്ഗീയ കലാപത്തെ കേന്ദ്രീകരിച്ചാണ് ഈ നോവൽ രൂപം കൊള്ളുന്നത്. വിവിധ ജനവിഭാഗങ്ങൾ ഒത്തൊരുമയോടെയും സൗഹാർദ്ദത്തോടെയും ജീവിച്ചുപോന്ന ആ പ്രദേശത്തെ ജീവിതം അത് താറുമാറാക്കി. അംശം അധികാരിയായ ശങ്കരൻ അടിയോടി കടപ്പുറത്ത് കുടികെട്ടി വാഴിച്ച മുക്കുവത്തി യശോദയിൽ ഉണ്ണിച്ചെക്കു മുതലാളിക്കുണ്ടായ അഭിനിവേശം പടർത്തിയ തീയാണ് ഗ്രാമം മുഴുവൻ പടർന്നുകത്തിയത്.  ഏറെ കൊട്ടിഘോഷിക്കപ്പെടുകയും അപലപിക്കപ്പെടുകയും ചെയ്യുന്ന വമ്പൻ കലാപങ്ങളുടെയെല്ലാം പിന്നിൽ നിസ്സാരമായ ചില വ്യക്തി വിദ്വേഷങ്ങളാണുള്ളതെന്ന യാഥാർത്ഥ്യം കലാപരമായ സത്യസന്ധതയ്ക്ക് കോട്ടംതട്ടാതെ യു എ ഖാദർ വെളിവാക്കുന്നു.

വിശദാംശങ്ങൾ

ISBN 9788126709020
ഗ്രന്ഥകർത്താക്കൾ യു. എ. ഖാദർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കലശം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട