കാളീചരൺ
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

മെഡിക്കൽ കോളേജ് മോർച്ചറിയിലെ അസ്ഥി മരവിക്കുന്ന തണുപ്പിലും മരവിച്ചുപോകാത്ത ഹൃദയവുമായി ഒരാൾ; മനുഷ്യസ്നേഹത്തിന്റെ മഹാമന്ത്രവുമായി ഓംകാരേശ്വർ എന്ന അപരിചിതഗ്രാമത്തിലെത്തുന്ന അയാൾ ഒരു സ്വപ്നസാക്ഷാത്ക്കാരത്തിന്റെ കൈപിടിച്ചാണ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നത്. മറുനാടൻ തൊഴിലാളികളുടെ ദുരിതജീവിതത്തിലേക്ക് എത്തിനോട്ടം നടത്തുന്ന ഒരു നോവൽ, കാളീചരൺ.

Product: കാളീചരൺ are being added to cart ...
x
x
Product: കാളീചരൺ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മെഡിക്കൽ കോളേജ് മോർച്ചറിയിലെ അസ്ഥി മരവിക്കുന്ന തണുപ്പിലും മരവിച്ചുപോകാത്ത ഹൃദയവുമായി ഒരാൾ; മനുഷ്യസ്നേഹത്തിന്റെ മഹാമന്ത്രവുമായി ഓംകാരേശ്വർ എന്ന അപരിചിതഗ്രാമത്തിലെത്തുന്ന അയാൾ ഒരു സ്വപ്നസാക്ഷാത്ക്കാരത്തിന്റെ കൈപിടിച്ചാണ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നത്. മറുനാടൻ തൊഴിലാളികളുടെ ദുരിതജീവിതത്തിലേക്ക് എത്തിനോട്ടം നടത്തുന്ന ഒരു നോവൽ, കാളീചരൺ.

വിശദാംശങ്ങൾ

ISBN 9384169619
ഗ്രന്ഥകർത്താക്കൾ ടി വി രാംദാസ്
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാളീചരൺ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :