കളിത്തോഴി
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

മഹാകവിയുടെ ജീവിതഗന്ധിയായ നോവൽ. ചലനാത്മകങ്ങളായ അനുഭൂതിവത്കരണത്തിന്റെ പ്രണയോപനിഷത്താണ് കളിത്തോഴി എന്ന നോവൽ. പ്രണയവേദനയെ വേദാന്തചിന്തയോടൊപ്പം ഉയർത്തിക്കെട്ടുന്ന ആത്മീയസ്ഫുരണം തന്നെയാണ് 'കളിത്തോഴി'യുടെ ജീവിതലക്ഷ്യം...

Product: കളിത്തോഴി are being added to cart ...
x
x
Product: കളിത്തോഴി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മഹാകവിയുടെ ജീവിതഗന്ധിയായ നോവൽ. ചലനാത്മകങ്ങളായ അനുഭൂതിവത്കരണത്തിന്റെ പ്രണയോപനിഷത്താണ് കളിത്തോഴി എന്ന നോവൽ. പ്രണയവേദനയെ വേദാന്തചിന്തയോടൊപ്പം ഉയർത്തിക്കെട്ടുന്ന ആത്മീയസ്ഫുരണം തന്നെയാണ് 'കളിത്തോഴി'യുടെ ജീവിതലക്ഷ്യം. അപൂർണ്ണവും ശൂന്യവുമെങ്കിലും മനുഷ്യസൗന്ദര്യത്തിന്റെ വ്യക്തിപ്രഭാവത്തിന്മേൽ മനുഷ്യകമാനകൾ കാലംകൊണ്ട് കവിതകൾ രചിക്കുന്നു. കാവ്യാത്മകമായ മനഃശാസ്ത്രം കഥാപാത്രങ്ങളെക്കൊണ്ട് നിർമ്മിച്ചെടുത്ത് അതിൽ മധുരനിർവൃതിയണയുകയാണ് നോവലിസ്റ്റായ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള. ഭാവരചനാസമ്പ്രദായഘടനയിലൂടെ നിത്യസൗന്ദര്യധാമം വിടർത്തുന്ന, അനുഭവപ്പെടുത്തുന്ന, ഗന്ധർവ്വഭാഷാകേളി തന്നെയാണീ കളിത്തോഴി. സ്വീയവും പരകീയവുമായിപ്പോകുന്ന പ്രണയസങ്കൽപ്പങ്ങൾ 'കളിത്തോഴി'യിലൂടെ ആത്മാവിഷ്കരണശുദ്ധകലയുടെ ഇന്ദ്രചാപഭംഗികൾ ആവോളം അനുഭവിക്കുകകൂടി ചെയ്യുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ചങ്ങമ്പുഴ
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കളിത്തോഴി
Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട