കൽപ്പന ചൗള
Rating:
0%
In stock
Regular Price ₹40.00 -10% Special Price ₹36.00

ഇന്ത്യയിലെ ഹരിയാനാ സംസ്ഥാനത്തുള്ള കർണ്ണാൽ എന്ന ഗ്രാമത്തിൽ ജനിച്ച ഒരു പെൺകുട്ടി ശാസ്ത്രലോകത്തിന്റെ അഭിമാനമായി മാറിയ കഥ...

Product: കൽപ്പന ചൗള are being added to cart ...
x
x
Product: കൽപ്പന ചൗള was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇന്ത്യയിലെ ഹരിയാനാ സംസ്ഥാനത്തുള്ള കർണ്ണാൽ എന്ന ഗ്രാമത്തിൽ ജനിച്ച ഒരു പെൺകുട്ടി ശാസ്ത്രലോകത്തിന്റെ അഭിമാനമായി മാറിയ കഥ. 2003 ജനുവരിയിൽ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച കൊളമ്പിയ എന്ന ബഹിരാകാശ പേടകത്തിൽ കൽപ്പനാ ചൗളയെന്ന ഇന്ത്യക്കാരിയുമുണ്ടായിരുന്നു. രണ്ടാമത്തെ ആ ബഹിരാകാശ യാത്രയിൽ
പക്ഷേ കൽപ്പന ഭൂമിയിൽ ഇറങ്ങിയില്ല. അതിസാഹസികതയുടെ നെറുകയിൽ ചുംബിച്ച ഒരു യുവശാസ്ത്രജ്ഞയുടെ അത്ഭുതകഥ.

വിശദാംശങ്ങൾ

ISBN 9788176387446
ഗ്രന്ഥകർത്താക്കൾ ആറന്മുള ഹരിഹരപുത്രൻ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:കൽപ്പന ചൗള
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട