കൽപ്പനയുടെ മാറ്റൊലി
Rating:
0%
In stock
Regular Price ₹160.00 -20% Special Price ₹128.00

ജീവശാസ്ത്രപരമായ ലിംഗഭേദത്തെ സാമൂഹികമായ അസമത്വത്തിലേയ്ക്കും വിവേചനത്തിലേയ്ക്കും നയിക്കുന്ന സമീപനത്തിനാണ് ഇന്നും മേൽക്കൈ. വർത്തമാനകാല കേരളീയസാമൂഹികാവസ്ഥയിൽ ഈ കൃതിയുടെ വായനയും ചർച്ചയും ഏറെ പ്രസക്തമാണ്.

Product: കൽപ്പനയുടെ മാറ്റൊലി are being added to cart ...
x
x
Product: കൽപ്പനയുടെ മാറ്റൊലി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സ്ത്രീപുരുഷഭേദവും ആദ്യകാല മലയാളിസ്ത്രീരചനകളും 1898 - 1938.  ആദ്യകാല മലയാളിസ്ത്രീരചനകളുടെ സമാഹാരമാണ് 'കൽപ്പനയുടെ മാറ്റൊലി' എന്ന ഈ ഗ്രന്ഥം. 1898 മുതൽ 1938 വരെ കേരളത്തിലെ സ്ത്രീകൾ നടത്തിയ സാമൂഹികസംവാദങ്ങളാണ് ഈ രചനകൾ. 'Her - self : Gender and Early Writings of Malayalee Women 1898 - 1938' എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ മൂലലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് കേരളത്തിന്റെ പൊതുഇടങ്ങളിൽ ലിംഗദോദർശവുമായി ബന്ധപ്പെട്ട് ഒട്ടനവധി സ്ത്രീകൾ ഇത്രയും ശക്തമായ സംവാദങ്ങളുയർത്തിയിരുന്നുവെന്നത് നമ്മിൽ പലർക്കും പുതിയൊരറിവായിരിക്കും.

ജീവശാസ്ത്രപരമായ ലിംഗഭേദത്തെ സാമൂഹികമായ അസമത്വത്തിലേയ്ക്കും വിവേചനത്തിലേയ്ക്കും നയിക്കുന്ന സമീപനത്തിനാണ് ഇന്നും മേൽക്കൈ. വർത്തമാനകാല കേരളീയസാമൂഹികാവസ്ഥയിൽ ഈ കൃതിയുടെ വായനയും ചർച്ചയും ഏറെ പ്രസക്തമാണ്.

വിശദാംശങ്ങൾ

എഡിറ്റർ ജെ ദേവിക
ഗ്രന്ഥകർത്താക്കൾ ജെ. ദേവിക
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:കൽപ്പനയുടെ മാറ്റൊലി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട