കാമനയുടെ ദർശനം
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

പുരാതന ഭാരതത്തിൽ രൂപംകൊണ്ട ഏതാണ്ടെല്ലാ ദാർശനികധാരകളും ഒരേസ്വരത്തിൽ ശരീരത്തിന്റെ നശ്വരതയെയും വൃത്തിഹീനതയെയും കുറിച്ചാണ് വാചാലമായിട്ടുള്ളത്. ഇതിൽനിന്നും തികച്ചും വ്യത്യസ്തമായ ബദൽസാധ്യതയെയാണ് കാമശാസ്ത്രപാരമ്പര്യം മുറുകെ പിടിക്കുന്നത്. ജീവിതാഘോഷങ്ങളുടെ ഉദ്ദാമമായ ആനന്ദവും അവസരവും അത് മറനീക്കിക്കാണിക്കുന്നു. സ്വാഭാവികമായും പുരാതനഭാരതീയസമൂഹത്തിൽ നിലനിന്നിരുന്ന ബദൽ ജീവിതവീക്ഷണത്തെയും പ്രപഞ്ചവീക്ഷണത്തെയും ഈ കൃതികൾ അനാവരണം ചെയ്യുന്നുണ്ട്. - ഡോ ധർമ്മരാജ് അടാട്ട് (അവതാരികയിൽ നിന്ന്)

Product: കാമനയുടെ ദർശനം are being added to cart ...
x
x
Product: കാമനയുടെ ദർശനം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പുരാതന ഭാരതത്തിൽ രൂപംകൊണ്ട ഏതാണ്ടെല്ലാ ദാർശനികധാരകളും ഒരേസ്വരത്തിൽ ശരീരത്തിന്റെ നശ്വരതയെയും വൃത്തിഹീനതയെയും കുറിച്ചാണ് വാചാലമായിട്ടുള്ളത്. ഇതിൽനിന്നും തികച്ചും വ്യത്യസ്തമായ ബദൽസാധ്യതയെയാണ് കാമശാസ്ത്രപാരമ്പര്യം മുറുകെ പിടിക്കുന്നത്. ജീവിതാഘോഷങ്ങളുടെ ഉദ്ദാമമായ ആനന്ദവും അവസരവും അത് മറനീക്കിക്കാണിക്കുന്നു. സ്വാഭാവികമായും പുരാതനഭാരതീയസമൂഹത്തിൽ നിലനിന്നിരുന്ന ബദൽ ജീവിതവീക്ഷണത്തെയും പ്രപഞ്ചവീക്ഷണത്തെയും ഈ കൃതികൾ അനാവരണം ചെയ്യുന്നുണ്ട്. - ഡോ ധർമ്മരാജ് അടാട്ട് (അവതാരികയിൽ നിന്ന്)

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ നിധീഷ് കണ്ണൻ ബി
പ്രസാധകർ പുസ്തകക്കട പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാമനയുടെ ദർശനം
Sold By
Pusthakakadapublishers
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :