കനൽ കുപ്പായം
Rating:
0%
In stock
Regular Price ₹65.00 -10% Special Price ₹58.50

ഈ വരികളിലും വരകളിലും നിസ്സഹായതയുടെ പിടച്ചിലും, പ്രണയത്തിന്റെ തണുപ്പും, എത്ര ചവിട്ടിത്തേച്ചാലും വീണ്ടും മുളച്ചുപൊന്തുന്ന പ്രതീക്ഷയുടെ പച്ചപ്പും, യുദ്ധം കൊന്നു തീർക്കുന്ന മനുഷ്യരെ കുറിച്ചുള്ള വേവലാതിയും, മാതൃഹൃദയങ്ങളുടെ അടക്കിപ്പിടിച്ച നിലവിളിയുമുണ്ട്. നിസ്സംഗമായൊരു വർത്തമാനം പോലെ പറഞ്ഞു പോകുന്നതൊക്കെയും ഹൃദയഭിത്തികളിൽ മുള്ളു കൊണ്ട് കോറിയ പോലെ ചോര പൊടിയിക്കുന്നു.

Product: കനൽ കുപ്പായം are being added to cart ...
x
x
Product: കനൽ കുപ്പായം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഈ വരികളിലും വരകളിലും നിസ്സഹായതയുടെ പിടച്ചിലും, പ്രണയത്തിന്റെ തണുപ്പും, എത്ര ചവിട്ടിത്തേച്ചാലും വീണ്ടും മുളച്ചുപൊന്തുന്ന പ്രതീക്ഷയുടെ പച്ചപ്പും, യുദ്ധം കൊന്നു തീർക്കുന്ന മനുഷ്യരെ കുറിച്ചുള്ള വേവലാതിയും, മാതൃഹൃദയങ്ങളുടെ അടക്കിപ്പിടിച്ച നിലവിളിയുമുണ്ട്. നിസ്സംഗമായൊരു വർത്തമാനം പോലെ പറഞ്ഞു പോകുന്നതൊക്കെയും ഹൃദയഭിത്തികളിൽ മുള്ളു കൊണ്ട് കോറിയ പോലെ ചോര പൊടിയിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷബ്‌ന സുമയ്യ
പ്രസാധകർ പെൻഡുലം ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കനൽ കുപ്പായം
Sold By
Pendulum
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :