കണ്ടൽക്കടവ്‌ പ്രണയകാലം
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

അയ്മനം ജോണിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

Product: കണ്ടൽക്കടവ്‌ പ്രണയകാലം are being added to cart ...
x
x
Product: കണ്ടൽക്കടവ്‌ പ്രണയകാലം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒരു മീൻപിടിത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ, പട്ടുനൂൽപ്പുഴുക്കളുടെ മനസ്സ്, മരുഭൂമി മോക്ഷയാത്ര, പക്ഷിസങ്കേതം, ബുദ്ധഹൃദയമുള്ള പക്ഷി, കണ്ടൽക്കടവ് പ്രണയകാലം, മുക്തി ബാഹിനി, അമേരിക്കൻ കാലൻകോഴി… തുടങ്ങി ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന പതിനാറു കഥകൾ. അതിസാധാരണമെന്നു തോന്നിപ്പിക്കുന്ന മനുഷ്യാവസ്ഥകളും ജീവിതസന്ദർഭങ്ങളുമെല്ലാം എത്രമാത്രം അസാധാരണമാണെന്ന് ഓരോ കഥയും അനുഭവിപ്പിക്കുന്നു. പുതിയ കാലത്തിന്റെയും ലോകത്തിന്റെയും സംഘർഷങ്ങളും സങ്കീർണതകളും വിഷയമാകുമ്പോഴും ഗ്രാമീണതയുടെ ഈർപ്പവും ഗന്ധവും ഒടുങ്ങാത്ത പ്രതീക്ഷപോലെ ഓരോ വരിയിലും തൊട്ടറിയാനാകുന്നു. ആധുനികതയും ആധുനികോത്തരതയും കാല്പനികതയുമെല്ലാം കൂടിച്ചേർന്ന് മനുഷ്യാനുഭവമെന്ന ഒരൊറ്റപ്പുഴയായി മാറുന്ന കഥപറച്ചിലിന്റെ രസവിദ്യ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അയ്മനം ജോൺ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കണ്ടൽക്കടവ്‌ പ്രണയകാലം
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട