കണ്ണാടി - അന്വേഷണ-വിചാരണ അനുഭവങ്ങളുടെ പുസ്തകം
Rating:
0%
In stock
Regular Price ₹280.00 -10% Special Price ₹252.00

മുപ്പത്തിയാറു വര്‍ഷത്തെ ഔദ്യോഗികജീവിതത്തിനുശേഷം പോലീസ് സബ് ഇന്‍സ്‌പെക്റ്റര്‍ ശ്രീ. സി.മോഹനന്‍, തന്റെ അമൂല്യമായ അറിവുകളും തൊഴിലനുഭവങ്ങളും പുസ്തകമാക്കുകയാണ്.

Product: കണ്ണാടി - അന്വേഷണ-വിചാരണ അനുഭവങ്ങളുടെ പുസ്തകം are being added to cart ...
x
x
Product: കണ്ണാടി - അന്വേഷണ-വിചാരണ അനുഭവങ്ങളുടെ പുസ്തകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മുപ്പത്തിയാറു വര്‍ഷത്തെ ഔദ്യോഗികജീവിതത്തിനുശേഷം പോലീസ് സബ് ഇന്‍സ്‌പെക്റ്റര്‍ ശ്രീ. സി.മോഹനന്‍, തന്റെ അമൂല്യമായ അറിവുകളും തൊഴിലനുഭവങ്ങളും പുസ്തകമാക്കുകയാണ്. സുസ്തര്‍ഹ്യവും മാതൃകാപരവുമായ സേവനത്തിലൂടെ ഒരു ഉത്തമ അന്വേഷണ ഉദ്യോഗസ്ഥന്‍ എങ്ങിനെയാകണമെന്ന് തന്റെ ജീവിതം കൊണ്ടുതന്നെ തെളിയിച്ച ശ്രീ. മോഹനന്റെ 'കണ്ണാടി' എന്ന ഈ പുസ്തകം സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, നിയമഞ്ജര്‍ക്കും, പോലീസ്‌ നിയനടപടികള്‍ പഠിക്കുന്നവര്‍, മികച്ച നിയമബോധം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നുതുടങ്ങി എല്ലാവര്‍ക്കും ഗുണകരമാകുന്ന ഒന്നാണ്. ഈ പുസ്തകം ഞങ്ങള്‍ അഭിമാനപൂര്‍വ്വം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സി മോഹനന്‍
പ്രസാധകർ ഗ്രീൻ പെപ്പെർ പബ്ലിക്ക

നിരൂപണങ്ങൾ എഴുതുക

You're reviewing:കണ്ണാടി - അന്വേഷണ-വിചാരണ അനുഭവങ്ങളുടെ പുസ്തകം
Sold By
Greenpepper
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട