കണ്ണാടിയും കാവ്യദേവതയും
Rating:
0%
In stock
Regular Price ₹389.00 -20% Special Price ₹311.20

കാൽപ്പനികതയുടെ സാമ്പ്രദായിക രീതികളിൽ നിന്നും അകന്നു നിൽക്കുകയും ആധുനികതയോട് കലഹിക്കുകയും ചെയ്ത കവിയാണ് പി. വൈരുദ്ധ്യങ്ങൾ നിറഞ്ഞ ആ കവിസ്വത്വത്തെ ആധുനിക പാശ്ചാത്യചിന്താധാരകളുടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്ന ഈ പഠനം അപൂർവ്വതയും നൂതനത്വവും കാഴ്ചവെയ്ക്കുന്നു. കുഞ്ഞിരാമൻ നായരുടെ കവിതയെ സംബന്ധിച്ച ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്നു. സാഹിത്യവിമർശനത്തിന്റെ ചരിത്രത്തിൽ പുതിയ ഒരന്വേഷണവീഥി തുറന്നിടുകയാണ് ഡോ. എസ്.സഞ്ജയ്. _ഡോ. എൻ.രാജൻ

Product: കണ്ണാടിയും കാവ്യദേവതയും are being added to cart ...
x
x
Product: കണ്ണാടിയും കാവ്യദേവതയും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കാൽപ്പനികതയുടെ സാമ്പ്രദായിക രീതികളിൽ നിന്നും അകന്നു നിൽക്കുകയും ആധുനികതയോട് കലഹിക്കുകയും ചെയ്ത കവിയാണ് പി. വൈരുദ്ധ്യങ്ങൾ നിറഞ്ഞ ആ കവിസ്വത്വത്തെ ആധുനിക പാശ്ചാത്യചിന്താധാരകളുടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്ന ഈ പഠനം അപൂർവ്വതയും നൂതനത്വവും കാഴ്ചവെയ്ക്കുന്നു. കുഞ്ഞിരാമൻ നായരുടെ കവിതയെ സംബന്ധിച്ച ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്നു. സാഹിത്യവിമർശനത്തിന്റെ ചരിത്രത്തിൽ പുതിയ ഒരന്വേഷണവീഥി തുറന്നിടുകയാണ് ഡോ. എസ്.സഞ്ജയ്. _ഡോ. എൻ.രാജൻ

വിശദാംശങ്ങൾ

ISBN 978-93-91006-39-6
ഗ്രന്ഥകർത്താക്കൾ ഡോ എസ് സഞജയ്
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:കണ്ണാടിയും കാവ്യദേവതയും