കണ്ണശ്ശരാമായണം
Rating:
0%
In stock
Regular Price ₹700.00 -10% Special Price ₹630.00

ഭാഷയുടെ സുസൂക്ഷ്മവും സുവിശദവുമായ പൂർണാപഗ്രഥനം ആധുനികഭാഷാശാസ്ത്രരീത്യാ നിർവഹിച്ചിരിക്കുന്ന ഈ ഗ്രന്ഥം ഇന്നുവരെ ഒരു പണ്ഡിതനും കടന്നു ചെന്നിട്ടില്ലാത്ത ഒരു മേഖലയെയാണ് അനാവരണം ചെയ്യുന്നത്.

Product: കണ്ണശ്ശരാമായണം are being added to cart ...
x
x
Product: കണ്ണശ്ശരാമായണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭാഷയുടെ സുസൂക്ഷ്മവും സുവിശദവുമായ പൂർണാപഗ്രഥനം ആധുനികഭാഷാശാസ്ത്രരീത്യാ നിർവഹിച്ചിരിക്കുന്ന ഈ ഗ്രന്ഥം ഇന്നുവരെ ഒരു പണ്ഡിതനും കടന്നു ചെന്നിട്ടില്ലാത്ത ഒരു മേഖലയെയാണ് അനാവരണം ചെയ്യുന്നത്. ആ അനാവൃതി കൊണ്ടു ഭാഷാപണ്ഡിതന്മാരുടെ ദൃഷ്ടിയിൽ വ്യക്തീഭവിക്കുന്നത് അമൂല്യമായ ഒരു രത്നഖനി തന്നെയാണെന്ന് നിസ്സംശയം പറയാം. അതു കണ്ണശ്ശഭാഷാവിജ്ഞാനത്തെ മാത്രമല്ല, മലയാള കാവ്യഭാഷയുടെ വികാസപരിണാമങ്ങളെക്കുറിച്ചു പണ്ഡിതന്മാർക്കുള്ള അവബോധത്തെയും കൂടുതൽ വിപുലവും സമ്പന്നവും പ്രകാശമയവുമാക്കി. പ്രയോജനപ്രദങ്ങളായ ഭാവിഗവേഷണങ്ങൾക്ക് മാർഗദീപമായി പ്രശോഭിക്കുന്നു - . പ്രൊഫ എൻ കൃഷ്ണപിള്ള

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ നിരണത്ത് രാമപ്പണിക്കർ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:കണ്ണശ്ശരാമായണം
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട