കണ്ണീരിന്റെ ഉപ്പിൽ മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില താരങ്ങൾ. ഇവരിൽ പലരുമിന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ്. ആ ചിരിയുടെ പിന്നിലെ കണ്ണീരുമായി തുലനം ചെയ്താൽ നമ്മുടെ സങ്കടങ്ങൾക്ക് ഒരു കടുകുമണിയുടെ ഭാരം പോലും ഉണ്ടാവില്ല. കണ്ണീരിന്റെ ഉപ്പിൽ മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവരുടെ കഥ.
Categories: | വിഭാഗങ്ങൾ, സ്മരണകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
കണ്ണീരിന്റെ ഉപ്പിൽ മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില താരങ്ങൾ. ഇവരിൽ പലരുമിന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ്. ആ ചിരിയുടെ പിന്നിലെ കണ്ണീരുമായി തുലനം ചെയ്താൽ നമ്മുടെ സങ്കടങ്ങൾക്ക് ഒരു കടുകുമണിയുടെ ഭാരം പോലും ഉണ്ടാവില്ല. കണ്ണീരിന്റെ ഉപ്പിൽ മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവരുടെ കഥ.
വിശദാംശങ്ങൾ
ISBN | 9789386465078 |
---|---|
ഗ്രന്ഥകർത്താക്കൾ | ലക്ഷ്മി ബിനീഷ് |
പ്രസാധകർ | ഡോൺ ബുക്സ് |
നിരൂപണങ്ങൾ എഴുതുക