കന്യാകുമാരിയില്‍ ഒരു കടങ്കഥ
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

1985-ലെ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ നാടകത്തിന്റെ പുസ്തകരൂപം പ്രശസ്ത സാഹിത്യകാരനായ ബാബുരാജിന്റെ ഭാവനയില്‍ രൂപപ്പെടുന്ന കഥാഘടനയാണ് ഈ നാടകത്തിന്റേത്.

Product: കന്യാകുമാരിയില്‍ ഒരു കടങ്കഥ are being added to cart ...
x
x
Product: കന്യാകുമാരിയില്‍ ഒരു കടങ്കഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

1985-ലെ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ നാടകത്തിന്റെ പുസ്തകരൂപം പ്രശസ്ത സാഹിത്യകാരനായ ബാബുരാജിന്റെ ഭാവനയില്‍ രൂപപ്പെടുന്ന കഥാഘടനയാണ് ഈ നാടകത്തിന്റേത്. സങ്കല്പവും യാഥാര്‍ത്ഥ്യവും ഇതില്‍ ഇടകലരുന്നു. കേരളത്തിലെ പ്രൊഫഷണല്‍ നാടകാരാധകര്‍ നെഞ്ചിലേറ്റിയ ഈ അപൂര്‍വ്വ കലാസൃഷ്ടി ആയിരത്തിലധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. ഏതുകാലത്തും എവിടേയും സംഭവിക്കാവുന്നതാണ് ഈ നാടകത്തിന്റെ പ്രമേയം. ഈ കൃതിയുടെ വായന ഇന്നും പുതുപുത്തനായി അനുഭവപ്പെടുന്നെന്നും കാലത്തെ അതിജീവിക്കുന്ന എന്തോ ഒന്ന് ഈ രചന വായനക്കാരന് സമ്മാനിക്കുന്നുണ്ടെന്നും അവതാരികയില്‍ ശ്രീ.ടി.എം.എബ്രഹാം രേഖപ്പെടുത്തുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ചെറുന്നിയൂര്‍ ജയപ്രസാദ്
പ്രസാധകർ റെഡ് ചെറി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കന്യാകുമാരിയില്‍ ഒരു കടങ്കഥ
Sold By
Redcherrybooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട