കന്യാവിനോദം
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

സ്ത്രീത്വത്തിന്റെ നേരനുഭവങ്ങളെ കലാപരമായി ആവിഷ്കരിക്കാൻ ഈ കഥാകാരി എടുത്തുപയോഗിക്കുന്ന പ്ലോട്ടുകൾ സവിശേഷശ്രദ്ധ അർഹിക്കുന്നതാണ്. കഥയുടെ സൗന്ദര്യാനുഭവത്തിലേക്ക് വായനക്കാരനെ  എത്തിക്കാനുള്ള ശ്രമങ്ങളാണ് സബീനയുടെ അക്ഷരങ്ങളിൽ നിറയുന്നത്. - സുഭാഷ്ചന്ദ്രൻ

Product: കന്യാവിനോദം are being added to cart ...
x
x
Product: കന്യാവിനോദം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭാവനാത്മകമായ കാല്പനികതയേക്കാൾ സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളാണ് ഈ കഥകളിൽ കൂടുതലും. പ്രമേയവും പരിചരണവുമൊക്കെ തീവ്രമാണ്. ഭാഷയിലും വഴുവഴുപ്പൻ കാല്പനികതയില്ല. മനുഷ്യന്റെ ദൈനംദിനമായ പങ്കപ്പാടുകളും അതിജീവനപ്രശ്നങ്ങളും ഒപ്പുകടലാസിലെന്നപോലെ പകർത്തുകയാണ് സബീന. പ്രമേയ സ്വീകരണത്തിലുമുണ്ട് സവിശേഷതകൾ. ദേശവും ദേശാന്തരങ്ങളും സബീനയുടെ കഥാലോകത്തുണ്ട്.  
സ്ത്രീത്വത്തിന്റെ നേരനുഭവങ്ങളെ കലാപരമായി ആവിഷ്കരിക്കാൻ ഈ കഥാകാരി എടുത്തുപയോഗിക്കുന്ന പ്ലോട്ടുകൾ സവിശേഷശ്രദ്ധ അർഹിക്കുന്നതാണ്. കഥയുടെ സൗന്ദര്യാനുഭവത്തിലേക്ക് വായനക്കാരനെ  എത്തിക്കാനുള്ള ശ്രമങ്ങളാണ് സബീനയുടെ അക്ഷരങ്ങളിൽ നിറയുന്നത്. അത് മലയാളത്തിലെ പെൺകഥകളെ ഇന്നേവരെ പരിചിതമല്ലാത്ത ചില പുതുസ്ഥലികളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നത് എന്നെ സന്തോഷിപ്പിക്കുന്നു - സുഭാഷ്ചന്ദ്രൻ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സബീന എം സാലി
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കന്യാവിനോദം
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട