കപ്പൽച്ചേതത്തിന്റെ രാത്രി
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

ടെലിവിഷനിൽ തെളിഞ്ഞത് അയാളുടെതന്നെ തടവുജീവിതമായിരുന്നു. തടവറയിലെ തലേദിവസങ്ങൾ. അയാൾ ചാടിയെണീറ്റ്, റിമോട്ട് എടുത്ത് ചാനൽ മാറ്റാൻ നോക്കി. എല്ലാ ചാനലുകളിലും നിന്ന് അയാളുടെ ക്യാമറാജീവിതം പുറത്തുവന്നുകൊണ്ടിരുന്നു. ടെലിവിഷൻ ഓഫാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അയാൾ ഭീതിയോടെ മുറിയാകെ പരിശോധിച്ചു. ഭിത്തികളിലെവിടെയെങ്കിലുമൊരു ക്യാമറയുണ്ടായെന്നായിരുന്നു പരിശോധന. പക്ഷേ, അയാൾക്ക് എവിടെയും ഒന്നും കണ്ടെത്താനായില്ല….

Product: കപ്പൽച്ചേതത്തിന്റെ രാത്രി are being added to cart ...
x
x
Product: കപ്പൽച്ചേതത്തിന്റെ രാത്രി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ടെലിവിഷനിൽ തെളിഞ്ഞത് അയാളുടെതന്നെ തടവുജീവിതമായിരുന്നു. തടവറയിലെ തലേദിവസങ്ങൾ. അയാൾ ചാടിയെണീറ്റ്, റിമോട്ട് എടുത്ത് ചാനൽ മാറ്റാൻ നോക്കി. എല്ലാ ചാനലുകളിലും നിന്ന് അയാളുടെ ക്യാമറാജീവിതം പുറത്തുവന്നുകൊണ്ടിരുന്നു. ടെലിവിഷൻ ഓഫാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അയാൾ ഭീതിയോടെ മുറിയാകെ പരിശോധിച്ചു. ഭിത്തികളിലെവിടെയെങ്കിലുമൊരു ക്യാമറയുണ്ടായെന്നായിരുന്നു പരിശോധന. പക്ഷേ, അയാൾക്ക് എവിടെയും ഒന്നും കണ്ടെത്താനായില്ല….

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അൻവർ അബ്ദുള്ള
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കപ്പൽച്ചേതത്തിന്റെ രാത്രി