കര്‍മയോഗി: ഇ.ശ്രീധരന്റെ ജീവിതകഥ
In stock
₹225.00
ജീവിതത്തിലെയും പ്രവര്‍ത്തനമേഖലയിലെയും പ്രതികൂലസാഹചര്യങ്ങളെ ചെറുത്ത്, ഭാരതത്തിന്റെ മര്മസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെ ഇന്ത്യയുടെ മെട്രോമാനായി മാറിയ ഇ.ശ്രീധരന് എന്ന തളരാത്ത കര്‍മയോഗിയുടെ കഥ.
Categories: | വിഭാഗങ്ങൾ, ജീവചരിത്രം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ജീവിതത്തിലെയും പ്രവര്‍ത്തനമേഖലയിലെയും പ്രതികൂലസാഹചര്യങ്ങളെ ചെറുത്ത്, ഭാരതത്തിന്റെ മര്മസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെ ഇന്ത്യയുടെ മെട്രോമാനായി മാറിയ ഇ.ശ്രീധരന് എന്ന തളരാത്ത കര്‍മയോഗിയുടെ കഥ. ഏതൊരു കര്മമേഖലയില് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രചോദനമായിത്തീരുന്ന, അതിഭാവുകത്വങ്ങളില്ലാതെ വിവരിക്കപ്പെടുന്ന ജീവിതാനുഭവങ്ങള്‍
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | എം.എസ്.അശോകന് |
---|---|
പ്രസാധകർ | മാതൃഭൂമി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട