കർണാടക സംഗീതം
Rating:
0%
In stock
Regular Price ₹100.00 -20% Special Price ₹80.00

നാദവും ശ്രുതിയും സ്വരവും രാഗവും ഈണവും താളവും കര്‍ണങ്ങളെ ആനന്ദിപ്പിക്കുന്ന, ഹൃദയങ്ങളെ കീഴടക്കുന്ന അഭൗമവിസ്മയമാണ് സംഗീതം. ജന്മസിദ്ധമാണ് വാസനയെങ്കിലും ശാസ്ത്രീയമായ അഭ്യസനംകൂടി ചേരുമ്പോഴാണ് ആലാപനം അതിന്റെ ഉന്നതശൃംഗങ്ങളെ തൊടുന്നത്. സപ്തസ്വരങ്ങളെ അസ്തിവാരമാക്കി, രാഗങ്ങളുടെ അനന്തഭാവങ്ങളും വിദൂരസഞ്ചാരങ്ങളും ഗായകന്‍/ഗായിക സംഗീതപഠനത്തിലൂടെ സ്വായത്തമാക്കുന്നു. കര്‍ണാടകസംഗീതത്തിലെ പ്രാഥമിക വസ്തുതകള്‍ സംഗീതം അഭ്യസിക്കുവാന്‍ മോഹിക്കുന്നവര്‍ക്ക് പകര്‍ന്നുനല്കുകയാണ് ഈ പുസ്തകം.

Product: കർണാടക സംഗീതം are being added to cart ...
x
x
Product: കർണാടക സംഗീതം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നാദവും ശ്രുതിയും സ്വരവും രാഗവും ഈണവും താളവും കര്‍ണങ്ങളെ ആനന്ദിപ്പിക്കുന്ന, ഹൃദയങ്ങളെ കീഴടക്കുന്ന അഭൗമവിസ്മയമാണ് സംഗീതം. ജന്മസിദ്ധമാണ് വാസനയെങ്കിലും ശാസ്ത്രീയമായ അഭ്യസനംകൂടി ചേരുമ്പോഴാണ് ആലാപനം അതിന്റെ ഉന്നതശൃംഗങ്ങളെ തൊടുന്നത്. സപ്തസ്വരങ്ങളെ അസ്തിവാരമാക്കി, രാഗങ്ങളുടെ അനന്തഭാവങ്ങളും വിദൂരസഞ്ചാരങ്ങളും ഗായകന്‍/ഗായിക സംഗീതപഠനത്തിലൂടെ സ്വായത്തമാക്കുന്നു. കര്‍ണാടകസംഗീതത്തിലെ പ്രാഥമിക വസ്തുതകള്‍ സംഗീതം അഭ്യസിക്കുവാന്‍ മോഹിക്കുന്നവര്‍ക്ക് പകര്‍ന്നുനല്കുകയാണ് ഈ പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എ കെ കര്‍ണന്‍
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:കർണാടക സംഗീതം