കർത്താവിന്റെ നാമത്തിൽ
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

ക്രിസ്തീയസഭയിലെ അധികാരദുർവിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിർത്തു കൊണ്ട്  സഭയ്ക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ സമരം ചെയ്‌തു നവീകരണത്തിനു വഴിതുറക്കു ന്ന നിലപാടുകൾ സ്വീകരിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങൾ തുറന്നെഴുതുകയാണിവിടെ.
ഇരുട്ടുനിറഞ്ഞ മുറിയിൽ ഉൾവലിഞ്ഞു മതത്തിനുള്ളിലെ  പൗരോഹിത്യപുരുഷാധികാരത്തിനു മുന്നിൽ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

   ആദ്ധ്യാത്മികത യെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു
Product: കർത്താവിന്റെ നാമത്തിൽ are being added to cart ...
x
x
Product: കർത്താവിന്റെ നാമത്തിൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ക്രിസ്തീയസഭയിലെ അധികാരദുർവിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിർത്തു കൊണ്ട്  സഭയ്ക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ സമരം ചെയ്‌തു നവീകരണത്തിനു വഴിതുറക്കു ന്ന നിലപാടുകൾ സ്വീകരിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങൾ തുറന്നെഴുതുകയാണിവിടെ.
ഇരുട്ടുനിറഞ്ഞ മുറിയിൽ ഉൾവലിഞ്ഞു മതത്തിനുള്ളിലെ  പൗരോഹിത്യപുരുഷാധികാരത്തിനു മുന്നിൽ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

   ആദ്ധ്യാത്മികത യെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു

വിശദാംശങ്ങൾ

ISBN 9789353900342
ഗ്രന്ഥകർത്താക്കൾ സിസ്റ്റർ ലൂസി കളപ്പുര
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കർത്താവിന്റെ നാമത്തിൽ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :