കറുത്ത പെണ്ണേ കരിങ്കുഴലീ
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

ഇരുണ്ട കാലത്തിന്റെ സംഘർഷങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഏഴാച്ചേരിയുടെ രചനകൾ,

Product: കറുത്ത പെണ്ണേ കരിങ്കുഴലീ are being added to cart ...
x
x
Product: കറുത്ത പെണ്ണേ കരിങ്കുഴലീ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇരുണ്ട കാലത്തിന്റെ സംഘർഷങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഏഴാച്ചേരിയുടെ രചനകൾ, കവിതയുടെ സാമൂഹ്യ പ്രതിബദ്ധത വായനാസമൂഹത്തെ ബോദ്ധ്യപ്പെടു
ത്തുന്നു. ചരിത്ര പുരാണ കഥകളും മിത്തുകളും സാംസ്കാരിക രാഷ്ടീയ വിഷയങ്ങളുമെല്ലാം നിറയുന്ന ഏഴാച്ചേരിയുടെ കവിതകൾ വന്യമായ അനുഭവങ്ങളാണ് ഓരോ
വായനക്കാരനും നല്കുന്നത്. സമകാലിക കവിതയെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ശ്രീ. ഏഴാച്ചേരിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഏഴാച്ചേരി രാമചന്ദ്രന്‍
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കറുത്ത പെണ്ണേ കരിങ്കുഴലീ
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട