കഥ ഇതുവരെ
Rating:
0%
In stock
Regular Price ₹550.00 -10% Special Price ₹495.00

ജൂനിയര്‍ എന്‍ജിനീയറായി ഗവണ്‍മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍വരെ എത്തിയ ഡി. ബാബുപോളിന്റെ സംഭവബഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകള്‍.

Product: കഥ ഇതുവരെ are being added to cart ...
x
x
Product: കഥ ഇതുവരെ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജൂനിയര്‍ എന്‍ജിനീയറായി ഗവണ്‍മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍വരെ എത്തിയ ഡി. ബാബുപോളിന്റെ സംഭവബഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകള്‍. ഇടുക്കി പദ്ധതിപ്രദേശത്തെ ഗിരിപര്‍വവും വല്ലാര്‍പാടം പദ്ധതിക്ക് ഹരിശ്രീകുറിച്ച കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലെ ചെയര്‍മാന്‍ പര്‍വവും വാസ്തുവിദ്യാഗുരുകുലത്തിനും എഴുത്തച്ഛന്‍ പുരസ്‌കാരത്തിനും തുടക്കമായ സാംസ്‌കാരിക വകുപ്പിലെ സെക്രട്ടറി പര്‍വവും വിവിധ ജില്ലകളിലെ ഭരണപര്‍വങ്ങളുമടങ്ങുന്ന ഉജ്ജ്വലമായ ഉദ്യോഗപര്‍വത്തിന്റെ വാങ്മയചിത്രം. 1962 മുതല്‍ 2001 വരെയുള്ള കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയചരിത്രത്തിന്റെ പരിപ്രേക്ഷ്യം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ തെളിയുന്നു. പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തികളും സംഭവങ്ങളും അണിനിരക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച സര്‍വ്വീസ് സ്റ്റോറി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡി ബാബു പോൾ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കഥ ഇതുവരെ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട