കഥ ഉണ്ടായ കഥ
In stock
Regular Price
₹60.00
-20%
Special Price
₹48.00
എത്രയെത്ര കഥകളാണ്കൂട്ടുകാര് കേട്ടിട്ടുള്ളത് ഇനി കേള്‍ക്കാനിരിക്കുന്നത് എന്നാല്‍ ഈ കഥകള്‍ ഉണ്ടായതിനു പിന്നിലൊരു കഥയുണ്ട്. അത് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ കഥ വായിക്കു കഥ ഉണ്ടായ കഥ.
Categories: | വിഭാഗങ്ങൾ, ബാലസാഹിത്യം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
മികച്ച ബാലസാഹിത്യകാരൻ.ഡോ.കെ.ശ്രീകുമാർ രചിച്ച പ്രീപ്രൈമറി തലത്തിലുള്ള കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായ 'കിലുക്കാംപെട്ടി' എന്ന പൂർണ സചിത്ര ബാലസാഹിത്യമാലയിലെ ഒരു മികച്ച പുസ്തകമാണിത്
വിശദാംശങ്ങൾ
ISBN | 9788130020129 |
---|---|
ഗ്രന്ഥകർത്താക്കൾ | ഡോ കെ ശ്രീകുമാർ |
പ്രസാധകർ | പൂർണ പബ്ലിക്കേഷൻസ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട