കഥകൾ - വി ദിലീപ്
Rating:
0%
In stock
Regular Price ₹260.00 -10% Special Price ₹234.00

മലയാളത്തിലെ യുവ എഴുത്തുകാരിൽ പ്രമുഖനായ വി ദിലീപ് രണ്ടു പതിറ്റാണ്ടുകാലമെഴുതിയ മികച്ച കഥകൾ. ജീവിതത്തെ നോക്കി മഴവില്ലെന്നു പുഞ്ചിരിക്കുന്ന 50 കഥകൾ!

Product: കഥകൾ - വി ദിലീപ് are being added to cart ...
x
x
Product: കഥകൾ - വി ദിലീപ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലയാളത്തിലെ യുവ എഴുത്തുകാരിൽ പ്രമുഖനായ വി ദിലീപ് രണ്ടു പതിറ്റാണ്ടുകാലമെഴുതിയ മികച്ച കഥകൾ. ജീവിതത്തെ നോക്കി മഴവില്ലെന്നു പുഞ്ചിരിക്കുന്ന 50 കഥകൾ!

അദൃശ്യനായ ഒരു വായനക്കാരൻ എന്റെ  എഴുത്തുമേശയ്‌ക്കുമുമ്പിൽ ചെവിവട്ടം പിടിച്ചിരിപ്പുണ്ടെന്ന് ഞാൻ സങ്കൽപിക്കുന്നു. കഥയുടെ അവസാനവരിയെഴുതി നിർത്തിയിട്ട് അയാളിലൂടെ ഈ പ്രപഞ്ചത്തെയാകെ എനിക്ക് പ്രണയപൂർവം ആലിംഗനം ചെയ്യേണ്ടതുണ്ട്. ഓരോ മനുഷ്യനും സഹജീവികളാൽ സ്നേഹപൂർവ്വം ആലിംഗനം ചെയ്യപ്പെടുകയെന്നത് ഒരു സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്ന ഈ കാലത്ത് കഥകൾ കൊണ്ട് എനിക്ക് ചെയ്യാൻ കഴിയുന്ന എളിയ പ്രവൃത്തി.

വിശദാംശങ്ങൾ

ISBN 9789386222619
ഗ്രന്ഥകർത്താക്കൾ വി ദിലീപ്
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കഥകൾ - വി ദിലീപ്
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട