കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾ
Rating:
0%
In stock
Regular Price ₹70.00 -20% Special Price ₹56.00

കഥകളി രംഗത്തെ ഇരുപത്തിമൂന്ന് നായികാകഥാപാത്രങ്ങളെ അവയുടെ കഥാസാരവും, കഥാപാത്രത്തിന്റെ അവതരണശൈലിയും ഉൾക്കൊള്ളിച്ചുകൊണ്ട് കലാമണ്ഡലം രാജശേഖരൻ തയ്യാറാക്കിയിട്ടുള്ളതാണ് ഇ പുസ്തകം. കഥകളിയെ കുറിച്ചും, പ്രധാന നായികാകഥാപാത്രങ്ങളെ കുറിച്ചും അറിയുന്നതിനും പഠിക്കുന്നതിനും ഈ ഗ്രന്ഥം ഉപകരിക്കും.

Product: കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾ are being added to cart ...
x
x
Product: കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Nationalbookstall
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കഥകളി രംഗത്തെ ഇരുപത്തിമൂന്ന് നായികാകഥാപാത്രങ്ങളെ അവയുടെ കഥാസാരവും, കഥാപാത്രത്തിന്റെ അവതരണശൈലിയും ഉൾക്കൊള്ളിച്ചുകൊണ്ട് കലാമണ്ഡലം രാജശേഖരൻ തയ്യാറാക്കിയിട്ടുള്ളതാണ് ഇ പുസ്തകം. ഇതിൽ ഉർവശി, ലളിതമാർ, ദമയന്തി, മോഹിനി, ദേവയാനി, പാർവതി, സീത, കുന്തി, രംഭ, ദ്രൗപദി, രുക്മിണി എന്നീ പ്രധാന കഥാപാത്രങ്ങളെല്ലാം വന്നിട്ടുണ്ട്. പ്രശസ്ത കഥകളി ആചാര്യൻ ശ്രീ മടവൂർ വാസുദേവൻ നായരുടെ ആശംസയും ഡോ കെ ജി പൗലോസ് അവർകളുടെ അവതാരികയും ഇതിന് മേന്മ നൽകുന്നു. കഥകളിയെ കുറിച്ചും, പ്രധാന നായികാകഥാപാത്രങ്ങളെ കുറിച്ചും അറിയുന്നതിനും പഠിക്കുന്നതിനും ഈ ഗ്രന്ഥം ഉപകരിക്കും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കലാമണ്ഡലം രാജശേഖരൻ
പ്രസാധകർ നാഷണൽ ബുക്ക്‌ സ്റ്റാൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട