കഥയില്ലാത്തവന്റെ കഥ
Rating:
0%
In stock
Regular Price ₹350.00 -10% Special Price ₹315.00

നിറവാര്‍ന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും . ആത്മകഥയ്ക്കുമുണ്ട് ഈ പ്രകാശം. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല.

Product: കഥയില്ലാത്തവന്റെ കഥ are being added to cart ...
x
x
Product: കഥയില്ലാത്തവന്റെ കഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നിറവാര്‍ന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും . ആത്മകഥയ്ക്കുമുണ്ട് ഈ പ്രകാശം. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാന്‍ ശീലിച്ച ഒരാള്‍. വരുംതലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ് ഗ്രന്ഥം. ചെറുകാടിന്റെ ജീവിതപ്പാതപോലെ, തിക്കോടിയന്റെ അരങ്ങുകാണാത്ത  നടനെപ്പോലെ പി. കുഞ്ഞിരാമന്‍ നായരുടെ കവിയുടെ കാല്‍പാടുകള്‍ പോലെ , ജീവിതത്തിന്റെ പ്രകാശഗോപുരമായി എം.എന്‍. പാലൂര്‍.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഗ്രീൻ ബുക്സ്
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കഥയില്ലാത്തവന്റെ കഥ
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട