കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല
Rating:
0%
In stock
Regular Price ₹300.00 -10% Special Price ₹270.00

പ്രവര്‍ത്തനമേഖല സിനിമയായതുകൊണ്ടാകാം ഈ പുസ്തകത്തിലെ പല സംഭവങ്ങളും  ഒരു ചലച്ചിത്രത്തിലെന്ന പോലെ നമുക്ക് കാണാനാകുന്നത്. വായനക്കാരുടെ മനസ്സിനു മുന്നില്‍ നിവര്‍ത്തിയിട്ട തിരശ്ശീലയില്‍ ഒരു ജീവിതചിത്രം തന്നെ കാണിക്കുകയാണ് ലക്ഷ്മിപ്രിയ.

Product: കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല are being added to cart ...
x
x
Product: കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രവര്‍ത്തനമേഖല സിനിമയായതുകൊണ്ടാകാം ഈ പുസ്തകത്തിലെ പല സംഭവങ്ങളും  ഒരു ചലച്ചിത്രത്തിലെന്ന പോലെ നമുക്ക് കാണാനാകുന്നത്. വായനക്കാരുടെ മനസ്സിനു മുന്നില്‍ നിവര്‍ത്തിയിട്ട തിരശ്ശീലയില്‍ ഒരു ജീവിതചിത്രം തന്നെ കാണിക്കുകയാണ് ലക്ഷ്മിപ്രിയ.

അതില്‍, ഒറ്റപ്പെട്ട ബാല്യത്തിന്റെ വിങ്ങലുണ്ട്. കൗമാരത്തിന്റെ കൗതുകങ്ങളുണ്ട്. പ്രണയവും പ്രതീക്ഷയുമുണ്ട്. എല്ലാത്തിനും ഉപരിയായി ആരുടെ മുന്നിലും തോറ്റു കൊടുക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച ഒരു മനസ്സുണ്ട്. സ്‌നേഹത്തോടൊപ്പം ലക്ഷ്മിയോട് ബഹുമാനം തോന്നുന്നത് ആ മനസ്സു കാണാന്‍ കഴിയുന്നതുകൊണ്ടാണ്.



വിശദാംശങ്ങൾ

ISBN 9789389463026
ഗ്രന്ഥകർത്താക്കൾ ലക്ഷ്മിപ്രിയ
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട